Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
വിശേഷങ്ങൾ പറഞ്ഞു കൊണ്ടാണ് ഇരുവരും നടക്കുന്നത്. അതിനിടയിൽ സിമിയുടെ ഷൂലെയ്സ് ഇളകി കിടക്കുന്നത് അവളറിഞ്ഞില്ല. അവൾ അതൊന്നും അറിയാതെ നടത്തം തുടർന്നു. മനുവും ഒപ്പത്തിനൊപ്പം ആയിരുന്നു നടന്നത്.
പെട്ടെന്നു അവളുടെ ഒരു കാൽ മറ്റേ ഷൂലേയസിൽ ചവിട്ടി അവളുടെ ബാലൻസ് തെറ്റി മുന്നോട്ട് വീഴാൻ പോയി. പക്ഷെ മനു അവളെ ആ വീഴ്ചയിൽ നിന്ന് രക്ഷപ്പെടുത്തി. അവൻ പൊടുന്നനെ വലത്തേ കൈ കൊണ്ട് അവളുടെ പതു പതുത്ത വയറിൽ താങ്ങി പിടിച്ചു.കുറച്ചു നടന്നതിന്റെ വിയർപ്പ് അവിടെ ഉണ്ടായിരിന്നു.അവൻ പിടിച്ചത് അവളുടെ പൊക്കിൾ ഭാഗത്തിന് നേരെ ആയിരുന്നു. ആ താങ്ങലിൽ അവളുടെ പൊക്കിളിന്റെ ആഴം അവനറിഞ്ഞു. മനു ഇടത്തെ കൈ കൊണ്ടു സിമിയുടെ ഇടത് വശം താങ്ങി നേരെ ആക്കി.
മനു :പതിയെ..പതിയെ..ഞാൻ ഇല്ലായിരുന്നേൽ ഇപ്പോ കാണാമായിരുന്നു.
സിമി പെട്ടെന്ന് വീഴാൻ പോയതിന്റെ ഷോക്കിലായിരുന്നു.
സിമി :ഹോ ഒന്നും പറ്റിയില്ല താങ്സ് ടാ...
മനു സിമി വീഴാൻ കാരണം മനസ്സിലാക്കി.
മനു :ചുമ്മാതല്ല തട്ടിയടിച്ചു വീഴാൻ പോയത് ഷൂലേസ് നേരാവണ്ണം കേട്ട് ചേച്ചി.
അവൻ മുട്ട് കുത്തി സിമിയുടെ ഷൂ കെട്ടി കൊടുത്തു.മനു തനിക്കായി ചെയ്ത കാര്യങ്ങൾ ഓർത്തു അവൾക്ക് അവനോടു വല്ലാത്ത ഇഷ്ടം തോന്നി. അവൾക്ക് ഇപ്പൊ മകൻ അല്ലാതെ ചോദിക്കാനും പറയാനും സംരക്ഷിക്കാനും ആരോ ഉള്ള തോന്നൽ ഉണ്ടായി.താൻ വീഴാൻ പോയപ്പോൾ അവൻ തന്റെ വയറിൽ ആണ് പിടിച്ചത് അത് ആലോചിച്ചു അവൾക് സ്വയം നാണിച്ചു.
മനു : ചേച്ചി.. കുഴപ്പം ഒന്നുമില്ലല്ലോ നടക്കാൻ പറ്റുമോ?
സിമി അവൻ ചോദിച്ചത് എന്താന്ന് പോലും കേട്ടില്ല.
മനു
💬 Comments
View all comments