Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
ഉപദ്രിവക്കാൻ ശ്രെമിച്ചതിൽ.
മത്തായി : ഇല്ല എന്റെ കണ്ണിൽ അവള് പെണ്ണ് തന്നെയാ നല്ല അസ്സല് പെണ്ണ്..
മനു : ഇറങ്ങി പോടോ ഇവിടന്ന്
മത്തായി : അത് പറയാൻ നീ ആരാടാ വരത്തൻ പട്ടി. ഇല്ലേൽ നീ എന്തോ ചെയ്യും.
മനു : ഇല്ലേ തൂക്കി എടുത്ത് വെളിയിൽ എറിയും.
മത്തായി : ആഹാ എന്നാൽ അതൊന്ന് കാണണമല്ലോ
മത്തായി മനുവിന് നേർക്ക് വരാൻ തുടങ്ങി. മനു നിർഭയനായി അങ്ങനെ തന്നെ നിന്നു.
മത്തായി : മാറി നിക്കട ചെക്കാ ഇത് നമ്മുടെ കുടുംബ കാര്യമാ നീ നിന്റെ പാട്ടിനു പോകുന്നതാ നല്ലത്.
മനു : ഇല്ലേൽ താൻ എന്തോ ചെയ്യും
മത്തായി അവന്റെ കഴുത്തിനു നേരെ കൈ പൊക്കി അവനെ തള്ളി നീക്കുവാൻ കൈ പൊക്കി.
മനു അയാളുടെ കൈ അവന്റെ ഇടത് കൈ കൊണ്ട് തള്ളിയിട്ടു അയ്യാളുടെ അടിവയറ്റിൽ ഒരിടി കൊടുത്തു. മത്തായി നിന്ന് പുളഞ്ഞു. എന്നാലും അയാൾ തിരിച്ചടിക്കാൻ ശ്രെമിച്ചു.
മത്തായി വലത് കൈ കൊണ്ടു അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു. മനു ഒന്ന് പരുങ്ങി.സിമി ആ കാഴ്ച കണ്ടു പരിഭ്രമിച്ചു.
"ഇപ്പൊ മനസ്സിലായോടാ കൊച്ചനെ പറ്റുന്ന പണിക്ക് പോയാൽ പോരായിരുന്നോ "മത്തായി ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്നു മനു അവന്റെ കാല് കൊണ്ട് മത്തായിയുടെ ഉണ്ടയ്ക്ക് ഒരു ചവിട്ടു കൊടുത്തു. ആ ചവിട്ടിന്റെ ആഘാദത്തിൽ അയ്യാൾ അവന്റെ കഴുത്തിനു മേൽ ഉള്ള പിടി വിട്ടു.
മത്തായിയുടെ കണ്ണിൽ കൂടി പൊന്നീച്ച പറന്നു.
മനു അവന്റെ കഴുത്തിനു പിടിച്ച മത്തായിയുടെ കൈ പിടിച്ചു തിരിച്ചു.
മനു മറ്റേ കൈ കൊണ്ടു മത്തായിയുടെ മുതുകത്തു കൈ മുട്ട് കൊണ്ട് ഇടിച്ചു ഒരു കൈ പിടിച്ചു തിരിച്ചു വച്ചിരിക്കുന്നു, മറ്റേ കൈ കൊണ്ടു അയാളുടെ മുതുക് ഇടിച്ചു പഞ്ചറാക്കുന്നു,മറ്റൊരിടത്തു അവന്റെ ചവിട്ടിന്റെ വേദന ഇതെല്ലാം കൊണ്ടു മത്തായിക്കു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
മനു : ഇപ്പോ മനസ്സിലായോടോ കിളവാ.. ആവുന്ന പണിക്ക് പോയാൽ പോരായിരുന്നോ?
മത്തായി അവശനായി. അത് കണ്ട് സിമി സംപ്രീതയായി. മനു അവളെ
💬 Comments
View all comments