0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

അവൻ ഒന്നിങ്ങു വന്നോട്ടെ "

എന്നെ ഇങ്ങനെ കണ്ട് അവന്റെ നിൽപ്പും ഭാവവും ഒന്ന് കാണണം എന്നിട്ട് അവനെ പേടിപ്പിക്കാം..

" ഇങ്ങനെ ആണോ കയറി വരുന്നേ.. നീ ഇപ്പൊ ഇറങ്ങണം" എന്നൊക്കെ പറഞ്ഞു കളിപ്പിക്കാം എന്ന് സിമി തീരുമാനിച്ചു.

അപ്പോഴാണ് പ്രതീക്ഷിക്കാതെ ഒരു അഥിതി അവിടേക്ക് കടന്ന് വന്നത്. അയ്യാൾ തന്റെ കാർ സിമിയുടെ വീടിനു മുന്നിലായി പാർക്ക് ചെയ്തു. എന്നിട്ട് ഗേറ്റ് തുറന്ന് അകത്തു കയറി.

ഗേറ്റ് തുറന്ന ശബ്ദം കേട്ട് സിമി മനസ്സിൽ :

"കള്ളൻ പെട്ടെന്ന് വന്നോ, ഇങ്ങ് വാ നിനക്ക് ഒരു സർപ്രൈസ് ഉണ്ട് "

അയ്യാൾ ഓരോ ചുവടും നല്ല ഉറപ്പോടെ വച്ചു. കാളിംഗ് ബെൽ അടിക്കാൻ കൈ പൊക്കി എന്നാൽ അയ്യാൾ അതിന് മുതിർന്നില്ല ആ കൈ പിൻവലിച്ചു വാതിൽ തുറക്കാൻ ഒരുങ്ങി. അയ്യാൾ വാതിൽ തുറന്നു അകത്തേക്ക് കയറി.

വാതിൽ തുറന്ന ശബ്ദം കേട്ട് സിമി മനസ്സിൽ (എന്തിനാ ഇത്ര താമസിക്കുന്നെ ഇങ്ങോട്ട് കയറി വാടാ കുട്ടാ...)

അയ്യാൾ ഹാളിൽ നിന്ന് നോക്കിയപ്പോൾ ഒരു റൂം തുറന്ന് കിടക്കുന്നു അതിനകത്തു വെട്ടവുമുണ്ട്.അത് സിമി നിൽക്കുന്ന മുറി ആയിരുന്നു.അയ്യാൾ അങ്ങോട്ടേക്ക് കുതിച്ചു.

അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ സിമി വിചാരിച്ചു.

(അവൻ വന്നു പതിയെ തിരിയാം )

അവിടെ മനുവിനെ പ്രതീക്ഷിച്ച സിമി തീർത്തും ഞെട്ടി പോയി.

"മത്തായിച്ചൻ "

കഷണ്ടി തല, വലിയ പൊക്കമില്ല, വണ്ണമുള്ള ശരീരം, കുടവയറൻ, ബോറൻ ചിരി, കൈയിൽ സ്വർണ ചെയിൻ, കഴുത്തിൽ സ്വർണ മാല, വെള്ള മുണ്ടും ഷർട്ടുമിട്ട ഒരു

💬 Comments

View all comments