0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

അവന്റെ വശത്തു നിന്നും തീർത്തും അപ്രതീക്ഷിതമായിരുന്നു അത്. അവന്റെ ചുംബനത്തിൽ അവളുടെ ദുഃഖം പാതി കുറഞ്ഞു. അവൾക് അത് ഇഷ്ടപ്പെട്ടു.

അവൾക് അവനോടു വല്ലാത്ത സ്നേഹം തോന്നി.

"ചേച്ചിക്ക് ഇന്നൊന്നും വേണ്ടേൽ പോയി കിടന്നോ നാളെ നേരം വെളുക്കുമ്പോൾ കാണാം" അവൻ അതും പറഞ്ഞു അവിടന്ന് പോകാൻ ഒരുങ്ങി.

അപ്പോൾ സിമി അവന്റെ കൈയിൽ കയറി പിടിച്ചു.

"ഡാ പോകരുത്, എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകരുത് "സിമി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു.

അവന് അവളുടെ മാനസിക അവസ്ഥ മനസ്സിലായി. അവൻ മറുതൊന്നും പറഞ്ഞില്ല.

"ഇല്ല എന്റെ പൊന്ന് ചേച്ചിയെ ഒറ്റയ്ക്കാക്കിയിട്ട് പോകുന്ന പ്രശ്നമേ ഇല്ല "

അവൻ അവളുടെ മാറത്തും വയറിലും മാറി മാറി നോക്കി. അവളോട് വേറെ വസ്ത്രം ധരിക്കുന്നില്ലേ എന്ന് ചോദിക്കാൻ മുതിർന്നില്ല. ഇത് തന്നെയാണ് തനിക് ലാഭം അവൻ കരുതി.

അവൻ അവളുടെ തോളിൽ പിടിച്ചു അവളെ കട്ടിലിൽ ഇരുത്തി.എന്നിട്ട് അവനും കൂടെ ഇരുന്നു.

അവൾ അപ്പോഴും നടന്ന കാര്യങ്ങളിൽ നിന്ന് വിട്ട് മാറിയില്ലായിരുന്നു.

"ചേച്ചി കിടക്കാൻ നോക്ക് ഞാൻ കൂടെ ഇല്ലേ.."

അവൻ അവളെ പിടിച്ചു കിടത്തി. അവൾ അവനെ നോക്കാതെ തിരിഞ്ഞ് ചരിഞ്ഞായിരുന്നു കിടന്നത്.

മനുവാകട്ടെ അവളെ നോക്കി ചരിഞ്ഞു അവളുടെ അടുത്ത് കിടന്നു

തന്റെ കാമറാണിയുടെ അടുത്ത് അതും അവൾ അർദ്ധ നഗ്നയായി തന്റെ അടുത്ത് കിടക്കുന്നു. ഇങ്ങനൊരു മാനസിക അവസ്ഥയിൽ ആയി പോയി അല്ലേൽ തന്റെ കുട്ടനെ കൊണ്ട് അവളുടെ കുണ്ടിയിൽ കൊണ്ടു ചേർത്തേനെ.

എന്തൊരു വയറാണ് ഒന്ന് തടവാൻ കൊതിയാകുന്നു. അവൻ കരുതി.

പെട്ടെന്ന് സിമി

💬 Comments

View all comments