0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

വീണ്ടും ഏങ്ങി കരയുവാൻ തുടങ്ങി. മനു അവളുടെ തോളിൽ പിടിച്ചു അവന് നേരെ അവളെ കൊണ്ടു വന്നു.

"എന്തിനാ ചേച്ചി വീണ്ടും വീണ്ടും കരയുന്നെ "അവൻ ചോദിച്ചു.

"ചേച്ചി കരഞ്ഞാൽ ഞാനും കരയും "

അത് കേട്ടതും സിമി അവനെ കിടന്ന് കൊണ്ട് കെട്ടിപിടിച്ചു. അവൾ കരച്ചിൽ നിർത്തി.

മനു ഇപ്പോൾ താൻ ആഗ്രഹിച്ച സ്ത്രീയുമായി കിടക്കയിൽ കെട്ടിപിടിച്ചു കിടക്കുകയാണ്. സിമിയുടെ മാനസികാവസ്ഥ ഇതല്ലായിരുന്നുവെങ്കിൽ അവൻ തീർച്ചയായും അവളെയും തിരിച്ചു വാരി പുണർന്നേനെ.

സിമി ഇപ്പോൾ അവന്റെ വിരിഞ്ഞ മാറിൽ തല വച്ചു കിടക്കുകയാണ്. മനുവിന് അവളുടെ മാറ് കാണാൻ ഇതിൽപരം അവസരം വേറെ ഇല്ലായിരുന്നു. പോരാത്തതിന് അവൾ ചരിഞ്ഞു കൂടി കിടക്കുന്നതിനാൽ അവളുടെ ചാലും ഇളകി പൊന്തി ആണ് കിടക്കുന്നത്. അവന് തന്റെ കൈകൾ കൊണ്ട് അതിനെ പിടിച്ചു ഞെക്കണം എന്നുണ്ട് പക്ഷെ അവൻ അതിനു തുനിഞ്ഞില്ല.

https://imgur.com/gallery/bCRrtzy

സിമിയുടെ കവിൾ തടങ്ങളിൽ നിന്ന് കണ്ണീർ ഒലിച്ചു വരുകയായിരുന്നു. മനു അതിനെ വീണ്ടും തുടച്ചു കളഞ്ഞു. തുടയ്ക്കുന്ന വേളയിൽ അവന്റെ തള്ള വിരൽ അവളുടെ ചുവന്ന വരണ്ട ചുണ്ടുകളിൽ കൂടി തൊട്ടുരുമ്മി.

എന്ത് രസമാണ് സിമിയുടെ ചുണ്ടുകൾ. അതിന്റെ രസം ഒന്നറിയാൻ അവന്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ടായിരുന്നു.

"ചേച്ചി.. ഇനി കരയരുത് കരഞ്ഞാൽ ഞാൻ അങ്ങ് പോയി കിടക്കും."

സിമി അവളുടെ കരച്ചിൽ നിർത്തി.

"എന്താ സംഭവിച്ചേ.. അയ്യാൾ എങ്ങനെയാ അകത്തു വന്നത്?" അവൻ ചോദിച്ചു.

സിമി കണ്ണിമ പോലും അടയ്ക്കാതെ ആലോചിച്ചു പതുക്കെ..പറഞ്ഞു.

"ഞാൻ നീ വേഗം വരുമെന്ന് കരുതി കതക് അടച്ചില്ലായിരുന്നു.എന്നിട്ട് മുറിക്കകത്തു

💬 Comments

View all comments