0%

Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]

Author : Kambikathakal Read All Parts 2.2K

വീണ്ടും കൊണ്ട് വന്നു.

ഹോ എന്ത് മുലയാ ഇത്, വെറുതെ കാണുന്ന മുലയെക്കാൾ ആ ബ്ലൗസ്സിൽ കാണുന്ന മുല തന്നെ കൊള്ളാം. അരണ്ട വെളിച്ചമായിട്ട് പോലും അവൻ നല്ലോണം നോക്കി രസിച്ചു. ആ ബ്ലൗസിനു പുറത്തുകൂടെ അതിനെ പിടിക്കണം.. ഹോ സ്വർഗം...) അവൻ ആലോചിച്ചു കൂട്ടി.

എന്തൊക്കെ ആലോചിച്ചിട്ടും അവന് അത് ചെയ്യാൻ ധൈര്യം കൈവന്നില്ല. ഒടുവിൽ അവൻ ആ നീക്കം ഉപേക്ഷിച്ചു. എന്നിട്ട് കുറെ പരിശ്രെമിച്ചു ഉറങ്ങാൻ ശ്രെമിച്ചു.

സമയം ഏതാണ്ട് പുലർച്ചെ രണ്ടു മണിയാകും. രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു. മനു ചരിഞ്ഞാണ് കിടക്കുന്നത്. അവന്റെ ഒരു കൈ ദേഹത്തിൽ നിന്നകന്നു മെത്തയിൽ ആണ് കിടക്കുന്നത്. അപ്പോൾ സിമി ഉറക്കത്തിൽ തന്നെ ഉറക്കച്ചടവിൽ ചരിഞ്ഞു കിടന്നു. ഇപ്പോൾ അവളുടെ വലത് മുല അവന്റെ ഇടത്തെ കൈയിൽ തട്ടുന്നുണ്ട്. എന്തോ തട്ടിയ പോലെ തോന്നി മനു പാതി കണ്ണ് തുറന്നു. അവൻ ഞെട്ടി, സിമി തന്റെ തൊട്ടടുത്തു ചരിഞ്ഞു കിടക്കുന്നു.

തന്റെ കൈ അവളുടെ മുലയുടെ അടിയിൽ ആണെന്ന് അവന് മനസ്സിലായി. അത് വരെ സമാധാനത്തോടെ ഇടിച്ച അവന്റെ നെഞ്ചിടിപ്പ് കൂടി. അവൻ പതിയെ അവന്റെ കൈ മലർത്തി. ഇപ്പോൾ സിമിയുടെ മുല തന്റെ ഉള്ളം കൈയിൽ ആണ്.

അവന്റെ കൈ നല്ല വിടർന്നാണ് ഇരിക്കുന്നത് കാരണം സിമിയുടെ മുല അവന്റെ ഉള്ളം കൈയിൽ ഒതുക്കാവുന്നതിനേക്കാൾ ആയിരുന്നു.

ഇതിൽപരം അവസരം പിന്നീട് ലഭിക്കുകയില്ല എന്ന് അവന് ഉറപ്പായിരുന്നു. അവൻ അധികം ബലം കൊടുക്കാതെ അവളുടെ മുലയെ ചെറുതായി ഒന്ന് അമർത്തി.

അവന്റെ നെഞ്ചിടിപ്പ് ഇതിലും മുന്നേ ഇത്രെയും

💬 Comments

View all comments