Chapter Title : ആദ്യാഭിലാഷം 2 [ഗോപിക]
ശബ്ദത്തിലും വേഗത്തിലും ഇടിച്ചിട്ടില്ലായിരുന്നു.
അവൻ വീണ്ടും അധികം ബലം നൽകാതെ അവളുടെ മുല അമർത്തി.
കവർ പാല് പിതുങ്ങുന്ന പോലെ ആയിരുന്നു സിമിയുടെ മുല.
അവൻ ആ പ്രവർത്തി ഒരു പത്തിൽ കൂടുതൽ തവണ ചെയ്തു. അതും നല്ല സമയവും ഇടവേളയും എടുത്ത് തന്നെ.
പിന്നീട് അവൻ ഒന്നിനും തുനിഞ്ഞില്ല. കൈ അങ്ങനെ തന്നെ വച്ചു കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.
നേരം പുലർന്നു. കാക്കകളുടെയും കോഴിയുടെയും കോലാഹലങ്ങൾ എങ്ങും പരന്നു. ഇതെല്ലാം കേട്ടുകൊണ്ട് സിമി പതുക്കെ കണ്ണ് തുറന്നു ജനലിലേക്ക് നോക്കി, നേരം പുലർന്നിരിക്കുന്നു. അവൾ തിരികെ നോക്കിയതും സ്വബോധത്തിലേക്ക് തിരികെയെത്തി.
തന്റെ തൊട്ടടുത്തു മനു കിടക്കുന്നു. അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അവൾക് പെട്ടെന്ന് എണീക്കുവാൻ തോന്നിയില്ല. അവൾ അവനെ തന്നെ നോക്കി കിടന്നു. നല്ല ഭംഗിയുള്ള യുവാവ് തന്നെയാണ് ഒപ്പം കരുത്തും. അവൾക് അവനോട് എന്തോ ഇഷ്ടം തോന്നി.
അവന്റെ കൈകൾക്ക് എന്ത് കരുത്താണ്. തന്നെ ഒരുവട്ടം പൊക്കിയ കാര്യം അവളോർത്തു. അപ്പോഴാണ് അവന്റെ മറ്റേ കൈ എവിടെയാണ് ഇരിക്കുന്നത് എന്നവൾ ശ്രദ്ധിച്ചത്. അവൾ ഞെട്ടി.
ഇതവൻ വച്ചതാണോ അതോ അറിയാതെ സംഭവിച്ചതാകുമോ? അവൾ ആലോചിച്ചു. എന്നിട്ട് അവൾ തിരിഞ്ഞു നോക്കിയതും താനാണ് അങ്ങോട്ടേക്ക് നീങ്ങി കിടന്നത് എന്ന ബോധം അവൾക്കുണ്ടായി.
എന്നിട്ടും അവൾ പെട്ടെന്ന് അവിടന്ന് മാറിയില്ല. അവൾക് അവന്റെ കൈ അവിടം തട്ടി കിടക്കുന്നതിൽ ഒരു രസം തോന്നി.
(എനിക്ക് ഇത് നിനക്ക് തരണം എന്നുണ്ട് മനു.. ഞാൻ എങ്ങനെയാ തരുക.. നീ തത്കാലം അതിന്റെ ചൂട് ഇങ്ങനെ അറിഞ്ഞു
💬 Comments
View all comments