0%

Chapter Title : ആദ്യാഭിലാഷം 3 [ഗോപിക]

Author : Kambikathakal Read All Parts 1.2K

കയറ്റിയാലോ.. അവൾ സ്വയം ചിന്തിച്ചു നാണിച്ചു..

മനു : ചേച്ചി...

സിമി അപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് വന്നത്.

സിമി : ങേ എന്താടാ ചോദിച്ചേ?

മനു : ചേച്ചി ഇന്ന് പോകുന്നില്ലേന്ന്..

സിമി : ഇല്ലടാ.. നടുവിന് നല്ല വേദന ഉണ്ട്.. തൈലം പുരട്ടണം..

മനു : എപ്പോഴാണ് രാവിലെയാണോ വൈകുന്നേരമാണോ തൈലം ഇടുന്നെ?

സിമി : രണ്ടുനേരം ഇട്ടാൽ നല്ലതാ പെട്ടെന്ന് മാറും.

ഇത് നല്ലൊരു അവസരമാണ് തനിക്കെന്ന് മനു കരുതി.

മനു : ചേച്ചി അപ്പോ തനിയെ ആണോ തൈലം ഇടുന്നെ...?

സിമി : പിന്നല്ലാതെ വേറെ ആരാ ഉള്ളത്..?

മനു : ഞാൻ ഇല്ലേ..

സിമി : അത് വേണ്ട... നിനക്ക് ജോലി ഉള്ളതല്ലേ..?

മനു : അത് പോയില്ലേലും കുഴപ്പമില്ല..

സിമി : എടാ..എന്നാലും വേണ്ട..

മനു : ചേച്ചി.. തനിയെ പുരട്ടിയാൽ നല്ല പോലെ തടവി വീട്ടില്ലേൽ വേറെ കുഴപ്പം ആകും....അതാ ഞാൻ പുരട്ടി തരാം എന്ന് പറഞ്ഞെ.

സിമി :എടാ എന്നാലും..

മനു : ഒരെന്നാലും ഇല്ല.. ചേച്ചിക്ക് ഞാൻ പുരട്ടി തരുന്നതിൽ വല്ല ചമ്മൽ ഉണ്ടോ?

സത്യത്തിൽ സിമിക്ക് നാണമായിരുന്നു അക്കാര്യത്തിൽ എന്നാലും അവൾ പറഞ്ഞു.

സിമി : ഏ.. ഏയ്..

മനു : പിന്നെ ഒരു പത്തുമണി ആകുമ്പോ ഞാൻ വരാം തൈലം പുരട്ടാൻ.. ഏതേലും തടി കട്ടിൽ ഉണ്ടേൽ അത് നല്ലതാ ചേച്ചി കമഴ്ന്നു കിടന്നാൽ മതി നല്ലോണം തടവി വിട്ട് തരാം... ഒന്നാമത് നട്ടെല്ല് ആണ് വല്ലതും വന്നു പോയാൽ പിന്നെ നേരാവണ്ണം നടക്കാൻ

💬 Comments

View all comments