Chapter Title : ആദ്യാഭിലാഷം 3 [ഗോപിക]
പോലും കഴിയത്തില്ല.
മനുവിന് തന്നോടുള്ള കരുതൽ അവൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവന് കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ അവൾക് തോന്നി.ആ നിമിഷം അവൾ മനസ്സിൽ ഒരു നൂറു തവണ അവനെ വാരിപ്പുണർന്ന് നൂറുമ്മകൾ കൊടുത്തിരുന്നു.
സിമി : എടാ.. ഇച്ചായന്റെ മുറിയിൽ ഒരു തടി കട്ടിൽ ഉണ്ട് അത് മതിയാകും..
മനു : പിന്നെ തൈലം പുരട്ടിയിട്ട് കുറച്ചു കഴിഞ്ഞു ചൂട് പിടിക്കണം.. എന്നിട്ട് ചൂട് വെള്ളത്തിൽ കുളിക്കണം..ഇവിടെ ഹീറ്റർ ഉള്ളത് കൊണ്ട് അത് പേടിക്കണ്ട.. ചൂട് പിടിക്കാൻ ഉള്ളവെള്ളം ഞാൻ റെഡിയാക്കാം.
അവൾക് വീണ്ടും അവനോട് വല്ലാത്ത അടുപ്പം തോന്നി.
രണ്ടുപേരും പ്രഭാതഭക്ഷണം കഴിഞ്ഞു പിരിഞ്ഞു.
മുകളിൽ മനു ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തു ആവേശഭരിതനായി.
സിമിയാകട്ടെ മനു തന്നെ ഇനി ചെയ്യാൻ പോകുന്ന കാര്യം ഓർത്തു നാണിച്ചു നിൽക്കുകയാണ്.
സമയം പത്തു മണി. മനു ആ സമയം ആകുന്നത് വരെ അക്ഷമനായി കാത്തിരുന്നു. അവൻ താഴേക്ക് ഇറങ്ങി.
സിമി അതേ വേഷത്തിൽ തന്നെയാണ് നിൽപ്പ്. അവനെ കണ്ടതും അവൾക് വല്ലാത്ത നാണക്കേട് തോന്നി.
മനു : ഹാ ചേച്ചി ഡ്രസ്സ് മാറിയില്ലേ?
സിമി : എടാ..ഞാൻ തനിയെ പുരട്ടിയാൽ പോരെ?
മനു : ഹാ ഈ ചേച്ചിയുടെ ഒരു കാര്യം.. ഞാൻ കടയിൽ പോലും പോകാത്തത് ചേച്ചിക്ക് വേണ്ടിയാ.. അത് മറക്കണ്ട.. ചേച്ചി ആ നൈറ്റി ഊരി ആ തടി കട്ടിലിൽ പോയി കമഴ്ന്നു കിടക്ക്..
സിമിക്ക് നാണക്കേട് ഉണ്ടേലും അവൾക്കും ആഗ്രഹമില്ലാതിരുന്നില്ല.
അവൾ തന്റെ ഭർത്താവിന്റെ മുറിയിൽ കയറി നൈറ്റി ഊരി. ഇപ്പോൾ
💬 Comments
View all comments