0%

Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]

Author : Kambikathakal Read All Parts 2.9K

നനഞ്ഞിരിക്കുന്ന ഭാഗം അവൻ അവളെ കാണിച്ചു.

മനു : ദാ ഇത് കണ്ടോ?.. ഈ തേൻ ആർക്ക് വേണ്ടിയാ വന്നത്..? ചേച്ചി ഉത്പാദിപ്പിച്ച തേൻ ആർക്ക് വേണ്ടിയാണ്  വന്നത്...?

സിമി നാണിച്ചു മൗനം തുടർന്നു.

മനു : ഇത് എനിക്ക് വേണ്ടിയാ വന്നത്... എനിക്ക് വേണ്ടി മാത്രം... ചേച്ചിയുടെ ശരീരത്തിന് തെറ്റ് ഏത് ശെരിയേത് എന്നറിയാം, ചേച്ചിയുടെ മനസ്സിനാണ് പ്രശ്നം... ഞാൻ എന്തായാലും ചേച്ചിയെ നിർബന്ധിക്കില്ല .. ചേച്ചിക്ക് തീരുമാനിക്കാം എന്തും.ഇനിയുള്ള കാലം മുഴുവനും ഒരു സുഖവും ഇല്ലാതെ ജീവിക്കണമെന്നോ .. ആസ്വദിച്ചു ജീവിക്കണമെന്നോ ... മനു ഇത്രയും പറഞ്ഞൊതുക്കി അവളുടെ തീരുമാനം എന്തെന്നറിയാൻ കാത്തു നിന്നു.

ഇത് വരെ താനും ഇതൊക്കെ വേണം എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു എന്നിട്ട് കാര്യത്തോടു അടുത്തപ്പോൾ എന്താണ് ഇത്ര ഭയം...? ഇനി ഇതുപോലൊരു അവസരം ഒത്തു കിട്ടാൻ പോകുന്നില്ല. രണ്ടു വർഷത്തേക്ക് അഭിയും ഇവിടെ ഉണ്ടാവുകില്ല. അതുവരേക്കും കാമം മൂത്ത് നിൽക്കുന്ന  ഒരു യുവാവുമായി ശാരീരിക ബന്ധം പുലർത്തുന്നതിൽ യാതൊരു തെറ്റുമില്ല. ഇച്ചായൻ ജീവിച്ചിരുന്ന കാലം മുഴുവനും പതിവ്രതയായി ജീവിച്ചു. അന്ന് കിട്ടാവുന്ന സുഖങ്ങൾ ഒക്കെ കിട്ടിയിരുന്നു. പക്ഷെ മരണ ശേഷം എന്നെ ഒന്ന് സുഖിപ്പിക്കുവാൻ ആരുണ്ട്.. മനു വന്നതിനു ശേഷമാണ് ഒരന്യ പുരുഷനുമായി ഇത്ര അടുത്ത് ഇടപഴകുന്നത്. തനിക്ക് വേണ്ടി എന്തെല്ലാം അവൻ ചെയ്തു.. ആ കാമഭ്രാന്തൻ മത്തായിയുടെ കൈയിൽ നിന്ന് വരെ തന്നെ രക്ഷിച്ചു. എന്തുകൊണ്ടും അവൻ എന്നെ ആസ്വദിക്കുന്നതിൽ അർഹനാണ്. ഇത്രെയൊക്കെ ചെയ്തു തന്ന അവന് താൻ എന്തെങ്കിലും തിരിച്ചു കൊടുക്കേണ്ടേ .അത് ഇങ്ങനെ ആണെങ്കിൽ

💬 Comments

View all comments