Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]
ഇങ്ങനെ. എന്തായാലും രണ്ടുപേർക്കും കിട്ടുന്നത് ഒന്നാണ്... സുഖം.. അതിനു തെറ്റില്ല ശെരിയില്ല, വർണ്ണമില്ല, ജാതിയില്ല, മതമില്ല, ബന്ധമില്ല, സുഖം മാത്രം... സുഖം... സിമി ഇത്രയും മനസ്സിൽ ആലോചിച്ചു മനുവിന് തന്റെ ശരീരത്തിൽ എന്തും ചെയ്യാനുള്ള അവകാശം കൊടുക്കാനൊരുങ്ങി.
അത്രെയും നേരം അവൻ അവളുടെ നഗ്നമായ കുണ്ടിയും പുറവും കണ്ട് മതിമറന്നു നിൽക്കുകയായിരുന്നു.
മനു : ചേച്ചി... എന്താ.. ഒന്നും മിണ്ടാത്തെ... എന്തായി തീരുമാനം..?
സിമിക്ക് അവനോടു എങ്ങനെ പറഞ്ഞു തുടങ്ങണം എന്നറിയില്ല. അവളുടെ ശരീരത്തിൽ എന്തും ചെയ്യാൻ ഇനി മനുവിന് സ്വാതന്ത്ര്യമുണ്ട് എന്നവനോട് എങ്ങനെ പറയുമെന്ന് അവൾ ആലോചിച്ചു.കമഴ്ന്നു കിടന്ന സിമി തല ചരിച്ചു രണ്ടു പുരികവും പൊക്കി ചെറിയ ഭീതിയാൽ മനുവിനെ ഒന്ന് നോക്കി. അവൾ പതിയെ ഉൾഭയത്തോടുകൂടി അവനോടു പറഞ്ഞു.
സിമി : അഭി ഇത് അറിയരുത്... അതും പറഞ്ഞു അവൾ ചെറുപുഞ്ചിരിയോടെ അവനെ നോക്കാതെ നാണം കൊണ്ട് തല തിരിച്ചു കിടന്നു.
ആ രണ്ടു വാക്കാൽ അവൾ മനുവിന് കൊടുത്തത് തന്റെ ശരീരത്തിൽ അവന് എന്തും ചെയ്യുവാൻ ഉള്ള സ്വാതന്ത്ര്യമാണ്. അവളുടെ വായിൽ നിന്ന് അവൻ കേൾക്കാൻ ഏറെ കൊതിച്ച വാക്കുകൾ, ഏറെ നാളായി അടക്കി വച്ചിരുന്ന ആഗ്രഹം ഇന്ന് നടക്കാൻ പോകുന്നു എന്നാ കാര്യമോർത്തപ്പോൾ തന്നെ അവന്റെ കണ്ണിൽ എന്തെന്നില്ലാത്ത തിളക്കം അനുഭവപ്പെട്ടു.എവിടെ തുടങ്ങണം എന്ന് അവന് ബോധ്യമില്ല, എങ്ങനെ തുടങ്ങണമെന്നും അവന് അറിയില്ല. ഒടുവിൽ തന്റെ പദ്ധതികൾ എല്ലാം സഫലമായിയെന്നു അവൻ ഉറപ്പിച്ചു. അവൻ ധരിച്ചിരുന്ന മുണ്ടും ഷർട്ടും അഴിച്ചു. ഇപ്പോൾ അവൻ ഒരു ഷഡ്ഢിയുടെ മറവിലാണ് നിൽപ്പ്. അവന്റെ
💬 Comments
View all comments