Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]
മിനുട്ട് തികച്ചില്ല മനോജ് അവർക്ക് നേരെ വന്നു.
മനോജ് : ഗുഡ് മോണിംഗ് ജിനി, സിമി... എന്നാ ഉണ്ട്... സുഖല്ലേ...
ജിനി : ഗുഡ് മോണിംഗ് സാർ.. ആ സുഖം.. മനോജ് : പിന്നെ.. കഴിഞ്ഞ ആഴ്ച തന്ന വർക്ക് കംപ്ലീറ്റ് ആക്കിയല്ലോ... ഫയൽസ് എല്ലാം ക്ലോസ് ആക്കിയില്ലേ..
ജിനി : എല്ലാം ക്ലോസ് ആക്കി സാർ... മനോജ് : ഗുഡ്... ഇന്നെന്താ സിമി ആകെ ഒരു മാറ്റം ബർത്തഡേ വല്ലതും ആണോ...
സിമി : ഹേയ്.. ഒന്നുമില്ല സാർ...
മനോജ് : അല്ലേ ജിനി ഇവൾക്ക് ഒരുമാറ്റം ഇല്ലേ... ലൂക്കിംഗ് ഗുഡ് ടുഡേ... ജിനി : അതേ സാർ... കുറച്ചു മോഡേൺ ആയിട്ടുണ്ട്...
മനോജ് : നിന്നെ ഇനി കടത്തി വെട്ടുമോ ഇവൾ ഇവിടെ നീയാണ് ഇപ്പോൾ ടോപ് ആയിട്ട് അണിഞ്ഞൊരുങ്ങി വരുന്നത്...സിമി നിനക്ക് ഇനി ഒരു കോമ്പറ്റിഷൻ തരും.. https://imgur.com/gallery/kiQMJCR ജിനി ചെറുതായി ഒന്ന് ചിരിച്ചു സിമിയും കൂടെ ചിരിച്ചു. പിന്നീട് അയ്യാൾ അവിടം വിട്ടു അയ്യാളുടെ സ്ഥലത്ത് ചെന്നിരുന്നു.
ജിനി : കണ്ടോ മോളെ... ആ വായിനോക്കി വന്നതു... ലൂക്കിംഗ് ഗുഡ് ടുഡേ എന്ന്.... ഉം.. ഉം... വീണു മോളെ...
സിമി : ഒന്ന് പോടീ... അയാൾക് ഇപ്പോഴും നിന്നിലാ കണ്ണ്... അയാളുടെ കണ്ണ് മുഴുവൻ നിന്റെ മാറിലാ...
ജിനി : അത് പിന്നെ ഇടയ്ക്ക് ഇടയ്ക്ക് ഷാളില്ലാത്ത ടോപ് ധരിച്ചാൽ ഇതാ ഗുണം...
സിമി :ഉം.. നിന്റെ 34 സൈസ് അയ്യാൾ 36 ആക്കും.... ജിനി : ഉം.. നോക്കി ഇരിക്കത്തെ
💬 Comments
View all comments