0%

Chapter Title : ആദ്യാഭിലാഷം 4 [ഗോപിക]

Author : Kambikathakal Read All Parts 3K

ഉള്ളു...

രണ്ടുപേരും സംസാരങ്ങൾ എല്ലാം വെടിഞ്ഞു ജോലി തുടർന്നു.ജോലിക്കിടെ പല പിയൂണുകൾ വന്നു അവരുടെ രണ്ട് പേരുടെയും സീൻ പിടിച്ചിട്ട് പോകും. അത് അവർ രണ്ടുപേരും നന്നായി ആസ്വദിച്ചു. ഉച്ചക്ക് കഴിക്കാൻ നേരവും ഓഫീസിലെ മിക്ക പേരുടെയും കണ്ണ് അവർ രണ്ടുപേരിലും ആയിരുന്നു.

ഉച്ചക്ക് ഭക്ഷണ ശേഷം പതിവില്ലാതെ രണ്ടുപേരെയും മനോജ്‌ അയാളുടെ സെക്ഷനിലേക് വിളിപ്പിച്ചു. ജിനിയും സിമിയും എന്താണെന്ന് തമ്മിൽ തമ്മിൽ ചോദിച്ചു അങ്ങോട്ടേയ്ക്ക് നടന്നു. രണ്ടുപേരും വാതിൽ തുറന്നു അകത്തു കയറി. അപ്പോൾ മനോജ്‌ തിരക്കിട്ടു എന്തോ എഴുതുകയായിരുന്നു.

ജിനി : എന്താ സാർ വിളിച്ചേ..? അയാൾ കണ്ണുകൾ പൊക്കി അവരെ നോക്കി... മനോജ്‌ : ആ നിങ്ങൾ വന്നോ...ഞാൻ വിളിപ്പിച്ചത്... കഴിഞ്ഞ ആഴ്ച നിങ്ങൾ ക്ലോസ് ചെയ്ത മറ്റേ രണ്ട് ഫൈലുകൾ ഉണ്ടല്ലോ ഒന്ന് മറ്റേ ഇൻകം എംപ്ലോയുമെന്റ് ഓഫീസിലെയും മറ്റേത് ഇൻകം ടാക്സിന്റെയും... അതൊന്ന് തപ്പി എടുത്ത് തരുമോ... ആരോ ഓർഡർ ഇല്ലാതെ ഈ ഷെല്ഫുകളിൽ എവിടെയോ കൊണ്ട് വച്ചിട്ടുണ്ട്...

ജിനിക്കും സിമിക്കും മനസിലായി ഇങ്ങേർ അവരുടെ സീൻ പിടിക്കാൻ വേണ്ടി ഒപ്പിച്ച പണിയാണെന്ന്. അവർ രണ്ടുപേരും മനോജിന്റെ എ. സിയുടെ തണുപ്പിൽ കുനിഞ്ഞും നിവർന്നും എത്തിയും ആ ഷെൽഫുകളിൽ ഫൈലുകൾ തപ്പി. സിമി കൈ പൊക്കി ഫൈലുകൾ എടുക്കുമ്പോൾ മനോജിന്റെ കണ്ണ് മുഴുവനും അവളുടെ വയറിലും ബ്ലൗസ്സിൽ ഉന്തി നിൽക്കുന്ന മുലയിലും ആയിരുന്നു.അവളുടെ പിന്നിലെ പുറവും അയ്യാൾ നന്നായി ആസ്വദിച്ചു.

ജിനി ആകട്ടെ കുനിഞ്ഞു അവളുടെ കുണ്ടികൾ അയ്യാളെ കാണിച്ചും. അവളുടെ ആകാരവടിവ് കാണിക്കുന്ന വിധം കൈകൾ പൊക്കി ഫൈലുകൾ

💬 Comments

View all comments