0%

Chapter Title : ആദ്യാഭിലാഷം [ഗോപിക]

Author : kkstories Read All Parts 2.3K

നിന്റെ വീടിനു മുന്നിലുണ്ട്

അഭി : ആണോ നീ കയറി വാ അകത്തേക്ക്.

മനു ഗേറ്റ് തുറന്ന് അകത്തു കയറി. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അകത്തു നിന്ന് അഭിയുടെ അമ്മ വരാന്തയിൽ വന്നു.

"ഡാ നിന്റെ കൂട്ടുകാരൻ വന്നെന്ന് തോന്നുന്നു ഇറങ്ങി വാ താഴെ "മനുവിനെ കണ്ടതും അഭിയുടെ അമ്മ അവനെ താഴേക്ക് വിളിച്ചു.

എന്തായാലും ആദ്യം സ്വയം പരിചയപ്പെടുത്തി കൊടുക്കാം എന്ന് മനു കരുതി.

മനു : ഹലോ ആന്റി ഞാൻ മനു അഭിയുടെ ഫ്രണ്ടാണ്.

സിമി : ഹാ അറിയാം അവൻ പറഞ്ഞു ഇന്നൊരു കൂട്ടുകാരൻ വരുമെന്ന്. ഞാൻ സിമി അവന്റെ അമ്മയാണ്.

മനു : ഓ അറിയാം ആന്റി പക്ഷെ പേര് അറിഞ്ഞൂടായിരുന്നു.

സിമി : അകത്തേക്ക് വാ

മനു വരുമെന്ന് അഭി പറഞ്ഞത് കൊണ്ടാകാം സിമിയുടെ വേഷം സാരി ആയിരുന്നു.

https://imgur.com/gallery/IdiHuOr

കാപ്പി പൊടി നിറത്തിലുള്ള ബ്ലൗസും സാരിയും. നൈലോൺ സാരി ആയിരുന്നു, വെളുത്ത ചർമത്തിൽ ഒട്ടിപിടിച്ചു കിടക്കുന്ന ഇറുകിയ ബ്ലൗസ്. ബ്ലൗസ്സിന്റെ പിറകിലെ ഇറക്കം നല്ലോണം ഉണ്ട് ആ വിരിഞ്ഞ വെളുത്ത പുറം മനുവിന് ദൃശ്യമായി. എന്തൊരു മിനുസമാണ് തീർത്തും ഒരു വെളുത്ത മാർബിൾ പീസ് പോലെ. നൈലോൺ സാരി ആയതിനാൽ ഷേപ്പ് നല്ലോണം എടുത്ത് കാണിക്കുന്നുണ്ട്. അകത്തേക്ക് നടന്നു പോകവേ സിമിയുടെ കുണ്ടിയിൽ ആണ് മനുവിന്റെ നോട്ടം. സാരി ഇറക്കി ഉടുക്കുന്ന ആൾ അല്ല പിറകിലെ സാരിയുടെ ഞൊറി കാണുമ്പോൾ അറിയാൻ പറ്റും. ഒരു ആന്റിയുടെ അത്ര കൊഴുപ്പില്ല എന്നാലും ആവശ്യത്തിനുണ്ട്.നടത്തത്തിൽ കുറച്ചു ഇളക്കം ഉണ്ട് കുണ്ടി

💬 Comments

View all comments