0%

Chapter Title : ആദ്യാഭിലാഷം [ഗോപിക]

Author : kkstories Read All Parts 1029

പറഞ്ഞ കാര്യം നടന്നു.

അഭി : ങേ എന്ത്?

മനു : നീ പറഞ്ഞത് പോലെ ബൈക്ക് പണി ആയി എന്റെ വീടിന് അടുത്തുള്ള ഒരു ചേട്ടൻ ഒരു സ്ഥലത്ത് പോകാൻ കൊണ്ടു പോയി അങ്ങേര് തിരിച്ചു വരുന്ന വഴിക്ക് ആക്‌സിഡന്റ് ആയി വണ്ടിക്ക് നല്ലോണം പണി കിട്ടി.

അഭി : ഹാ അത്രേയുള്ളൂ? നിനക്ക് പൈസ വേണോ?

മനു : ഹാ പൈസേടെ വിഷയം ഒന്നുമല്ല അതെന്റേൽ ഉണ്ട് പക്ഷെ വണ്ടി പണി ചെയ്ത് എടുക്കാൻ മിനിമം ഒന്നര മാസം എടുക്കും. എനിക്കാണേൽ ബസ്സിൽ പോയി വരാനുള്ള ബുദ്ധിമുട്ട് അന്നേ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ? അത് കൊണ്ടു....

അഭി : അത് കൊണ്ടു?

മനു : അത് കൊണ്ട്.... അത് കൊണ്ടു....നീ അന്ന് പറഞ്ഞില്ലേ നിന്റെ മുകളിലത്തെ നില വാടകക്ക് കൊടുക്കുന്ന പ്ലാൻ, വണ്ടി ശെരി ആകുന്നത് വരെ ഞാൻ വാടകക്ക് നിന്റെ വീട്ടിൽ താമസിച്ചോട്ടെ, വാടക തരാം അളിയാ.. നിനക്ക് സമ്മതമാണെൽ മതി...

അഭി : പ്ഫാ നീർത്തട നിന്റെ തൊലിഞ്ഞ വർത്തമാനം.

മനു : ഡാ ഒക്കെ അല്ലേൽ വേണ്ട ഞാൻ വേറെ വഴി നോക്കിക്കോളാം.

അഭി : അതിന് ഒക്കെ അല്ലെന്ന് ആരു പറഞ്ഞു നിന്റെ തൊലിഞ്ഞ സംസാരം എനിക്ക് പിടിച്ചില്ല അത്ര തന്നെ. നീ എന്തോ പറഞ്ഞെ വാടകയോ? വാടകക്കുള്ള ബന്ധമാണോ അളിയാ നമ്മൾ തമ്മിലുള്ളത്? നീ എന്തായാലും അ പറഞ്ഞത് മോശമായി പോയി.

മനു : അല്ല അളിയാ വെറുതെ നിൽക്കുന്ന ആ തോന്നൽ മാറാൻ അതുമല്ല നിന്റെ അമ്മക്ക് വാടക തരുന്നത് കൊണ്ടു എതിർപ് കാണുകയും ഇല്ലായിരിക്കും എന്ന് വിചാരിച്ചു.

അഭി : ഡാ അത് നിന്റെയും കൂടി വീടല്ലേ നിന്റെ പ്രശ്നം എന്റെ പ്രശ്നം അല്ലെ? ഇപ്പൊ നിന്നെ സഹായിച്ചില്ലേൽ പിന്നെ എപ്പോൾ സഹായിക്കാൻ ആണ്?

ഇനി നിന്റെ ബൈക്ക് ശെരി ആയില്ലേലും നീ അവിടെ തന്നെ സ്ഥിര താമസം ആക്കിയാലും എനിക്ക് എതിർപ്പ് ഇല്ല.

മനു : (എനിക്കും അത് തന്നെ ആഗ്രഹം അളിയാ ) കൂടി

💬 Comments

View all comments