0%

Chapter Title : ആദ്യാഭിലാഷം [ഗോപിക]

Author : kkstories Read All Parts 1043

ഇങ്ങനെ കടത്തിണ്ണയിൽ ഇരുന്ന് ഒരു സ്ത്രീയെ കുറിച് ഇല്ലാത്ത കഥകൾ പറഞ്ഞു പരത്താൻ നിങ്ങൾക്ക് നാണമില്ലേ?

നീയൊക്കെ പറഞ്ഞു രസിച്ചത് എന്റെ കൂട്ടുകാരന്റെ അമ്മയെ കുറിച്ചാ കേട്ടോടാ നായിന്റെ മക്കളെ?

സജി : ഇതൊക്കെ ചോദിക്കാൻ നീ ആരാടാ?

മനു : നീയൊക്കെ കൂട്ട് കിടക്കുന്നവൻ എന്ന് പറഞ്ഞില്ലേ അത് ഞാനാടാ.മേലാൽ അവരെ കുറിച് ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ പ്രായം നോക്കാതെ രണ്ടണ്ണം തരും കേട്ടോടാ?

മനു ഇത്രയ്ക്ക് ഉച്ചത്തിൽ പറഞ്ഞത് കാരണം അടുത്ത കടയിൽ ഉള്ളവർ ഒക്കെ എന്താ സംഭവം എന്നറിയാൻ എത്തി. അപ്പോഴേക്കും ആ ജോലിയില്ലാ വായിനോക്കികൾ അവിടം വിട്ടു.

എന്താ നടന്നത് എന്ന് അവർ തിരക്കിയപ്പോൾ മനു കാര്യം പറഞ്ഞു. കുറച്ചു കഴിഞ്ഞു മനുവിന്റെ കട തുറന്നു അവൻ ജോലി ആരംഭിച്ചു.

അന്ന് ജോലി കഴിഞ്ഞു അവൻ സിമിയുടെ വീട്ടിൽ തിരികെ എത്തി. കതക് അടഞ്ഞായിരുന്നു കിടന്നത്. അവൻ കാളിംഗ് ബെൽ അടിച്ചു. അപ്പോൾ സിമി വാതിൽ തുറന്ന് കൊടുത്തു. മനു അവളുടെ മുഖം ശ്രെദ്ധിച്ചു.പതിവ് പോലത്തെ വെളിച്ചം ആ മുഖത്ത് കാണുന്നില്ല എന്തോ സംഭവിച്ചിട്ടുണ്ട്. എന്താണാവോ?മനുവിനെ നോക്കി ഒന്ന് ചെറുതായി വരുത്തി തീർത്ത ഒരു കപടമായ ചിരി ചിരിച്ചു.

എന്താ പറ്റിയത്?കാരണം തിരക്കാൻ പോലും ധൈര്യം ഇല്ല. അത് കൊണ്ട് അവൻ നേരെ മുകളിൽ പോയി ഫ്രഷ് ആയി.

രാത്രി ഡിന്നർ കഴിക്കാൻ താഴെ വന്നു. അപ്പോഴും സിമിയുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്. അവർ രണ്ടു പേരും കഴിക്കാൻ ഇരുന്നു.മനു രണ്ടും കല്പിച്ചു സിമിയോട് എന്താണ് താൻ വല്ലാതെ ഇരിക്കുന്നത് എന്ന് ചോദിക്കാൻ തീരുമാനിച്ചു.

മനു : ചേച്ചി... ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു. ചേച്ചിക്ക് എന്താ പറ്റിയത്? ഒരു മ്ലാനത.

സിമി : ഒന്നുമില്ലടാ..

സിമി കണ്ണിമ വെട്ടാതെ അത് ഉടനടി പറഞ്ഞു.

അത് കള്ളമാണെന്ന് മനുവിന് മനസ്സിലായി.

മനു : അല്ല എന്തോ ഉണ്ട്? അഭി വിളിച്ചില്ലേ?വല്ല അസുഖം ബുദ്ധിമുട്ട് അങ്ങനെ വല്ലതും? എന്തായാലും പറയ്‌ ചേച്ചി..

സിമി : ഡാ അതൊന്നും അല്ല..

മനു : പിന്നെ?

💬 Comments

View all comments