0%

Chapter Title : ആദ്യാഭിലാഷം [ഗോപിക]

Author : kkstories Read All Parts 1044

സിമി : ഞാൻ അറിഞ്ഞു..

മനു അപ്പോൾ ആലോചിച്ചു ഇനി രാവിലെ നടന്നതാണോ സംഭവം. ഇനി ആക്കാരണത്താൽ ഞാൻ ഇനി ഇവിടം വിട്ട് പോകേണ്ടി വരുമോ? അവൻ ആശങ്കയിലായി.

മനു ഒന്നും അറിയാത്ത രീതിയിൽ ചോദിച്ചു.

"എ..എന്ത്? "

സിമി : നീ രാവിലെ ആ ജംഗ്ഷനിൽ ഇരിക്കുന്ന വായിനോക്കികളോട് വഴക്ക് ഉണ്ടാക്കിയത്.

മനു : ചേച്ചി അത് പിന്നെ...ഞാൻ എന്തിനാ വഴക്ക് ഉണ്ടാക്കിയത് എന്നൊന്ന് കേൾക്ക്..

സിമി : അതും ഞാൻ അറിഞ്ഞു.. ഡാ അതിന്റെ ഒരാവിശ്യവും ഇല്ല.അവറ്റകൾ ഓരോന്ന് പറയും നീ അതൊന്നും കാര്യമാക്കേണ്ടിയിരുന്നില്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ഇതൊക്കെ സർവസാധാരണം.

മനു : എന്നാലും.. അവർ ചേച്ചിയെ പറഞ്ഞപ്പോ പെട്ടന്ന് ദേഷ്യം വന്നു അതാ...

സിമി : ഹാ സാരമില്ല ഇനി ഇത് പോലെ വഴക്കിനൊന്നും പോകരുത്.

മനു : ചേച്ചിയുടെ മുന്നിൽ വച്ചാണ് ഇങ്ങനെ ഓരോന്ന് പറഞ്ഞെങ്കിൽ ചേച്ചി എന്തോ ചെയ്യുമായിരുന്നു?

സിമി : ഡാ ഭർത്താവ് ഇല്ലാത്ത സ്ത്രീ എന്ത് ചെയ്യാനാ. മിണ്ടാതെ കേട്ടുകൊണ്ട് വരും. ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം അവന്മാർക്കുണ്ട്.

മനു : ഇനി അത് മാറും ഇനി ഞാൻ ചോദിക്കും.

സിമി ഒന്ന് ചിരിച്ചു.

സിമി : ഇതൊക്കെ നിന്റെ പ്രായത്തിന്റെ ചോര തിളപ്പാണ്. നീ തത്കാലം കുഴപ്പതിനൊന്നും പോകേണ്ട.

മനു : ചേച്ചി.. അഭിയുടെ അച്ഛൻ മരിച്ചതിൽ പിന്നെ ഇത് പോലുള്ള വായിനോക്കികളുടെ ശല്യം എങ്ങനെയാ കൈകാര്യം ചെയ്തത്?

സിമി : അതൊക്കെ ഒരു പരിധി വരെ മിണ്ടാതെ പോയാൽ മതി പിന്നെ അവരാൽ തന്നെ നിർത്തിക്കോളും.

മനു : പെട്ടെന്ന് ചേച്ചിയെ പറ്റി ഇല്ലാത്തത് കേട്ടപ്പോൾ പ്രതികരിച്ചു പോയി ഇനി അങ്ങനെ ഉണ്ടാവില്ല ചേച്ചി..

സിമി : ഡാ നീ ചെയ്തത് നല്ല കാര്യം തന്നെ പക്ഷെ ഇതിന്റെയൊക്കെ പരിണിത ഫലം ആണ് കുഴപ്പം അവന്മാർ ഇത് കൊണ്ടൊന്നും അടങ്ങില്ല അവന്മാരെകൊണ്ട് എത്രത്തോളം നാറ്റിക്കാൻ പറ്റുമോ അത്രെയും നാറ്റിക്കും.

മനു അതിനെ കുറിച് ആലോചിച്ചില്ല. നാക്കിനു ബെല്ലും ബ്രെക്കും ഇല്ലാത്ത ജാതികളാ. സിമി

💬 Comments

View all comments