0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 544

ഇല്ലെല്ലോ"?അലക്സ്‌ ചോദിച്ചു.

"ആര് പറഞ്ഞു ഇല്ലെന്നു,നീ ആ കാവ്യയെ ശ്രദ്ധിച്ചോ"?

"ആ ശ്രദ്ധിച്ചു"

"എങ്ങനുണ്ട് കാണാന്‍"?

"സൂപ്പര്‍ ആണ്"

"കണ്ടിട്ട് അത് ഒരു പാവം പെണ്ണ നിന്‍റെ ഈ പെണ്ണുപിടി സ്വഭാവം എല്ലാം കളഞ്ഞു അതിനെ നിനക്ക് പ്രേമിച്ചുടെ,വായിനോക്കുംപോള്‍ എനിക്കൊരു കമ്പനിയും കിട്ടും,എന്ത് പറയുന്നു".ഞാന്‍ ചോദിച്ചു

"എന്‍റെ പൊന്നളിയ അപ്പൊ നീ മറ്റെ പരുപാടി എല്ലാം നിര്‍ത്തിയോ"?

"ഉം നിര്‍ത്തി"

"എപ്പോ? ഇന്നലെ രാത്രി കൂടി നമ്മള് പോയതല്ലെ"?

"ഇന്നു രാവിലെ 10:30ന് അവളെ കണ്ടപ്പോള്‍ മുതല്‍ എല്ലാം നിര്‍ത്തി,ഇനി അവള്‍ മാത്രം മതി വേറൊരു പെണ്ണും വേണ്ട".

"നീ നിര്‍ത്തിയെങ്കില്‍ ഞാനും ഇന്നു കൊണ്ട് നിര്‍ത്തി,പിന്നെ നീ പറഞ്ഞപോലെ ആ കാവ്യാ ഇല്ലെ അവളെ രാവിലെ കണ്ടപ്പോഴേ എനിക്ക് അങ്ങ് ബോധിച്ചത,പിന്നരോടും പറഞ്ഞില്ലെന്നെ ഉള്ളു".അലക്സ്‌ പറഞ്ഞു.

"കള്ള നസ്രാണി ചിലവ് ചെയ്യാതിരിക്കാന്‍ മനപ്പൂര്‍വ്വം മറച്ചു വെച്ചു അല്ലെ,നാളെ ആകട്ടെ എല്ലാത്തിനോടും പരയുമെട".ഞാന്‍ പറഞ്ഞു

"എന്‍റെ പൊന്നളിയ പറയരുതേ,ഇനി ആ പെണ്ണിന്‍റെ മനസ്സില്‍ വേറെ ആരേലും ഉണ്ടെങ്കിലോ"?

"അതും ശരിയാ,അത് കൂടി തിരക്കാന്‍ അഞ്ജലിയോട് പറയാം അവള്‍ വരട്ടെ".ഞാന്‍ പറഞ്ഞു

കുറച്ചു കഴിഞ്ഞ് അഞ്ജലി ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

"എന്തായെടി എന്തെങ്കിലും അറിയാന്‍ പറ്റിയോ".ഞാന്‍ ആകാംഷയോടെ ചോദിച്ചു.

"ഞാന്‍ അവരെ പരിചയപ്പെട്ടു, ചുമ്മാ എല്ലാരോടും ലവ് ഉണ്ടോ എന്ന് ഒക്കെ ചോദിച്ചു,ആ കൂട്ടത്തില്‍ ആര്‍ക്കും ഇല്ല എന്നായിരുന്നു മറുപടി,എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞ മതി എന്നൊക്കെ പറഞ്ഞു,പിന്നെ അവര്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ്‌ ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണ്".കാവ്യ ഇത്രയും പറഞ്ഞു

"മതി ഇത്രയും അറിഞ്ഞാല്‍ മതി,അലക്സ്‌

💬 Comments

View all comments