Chapter Title : ആദ്യാനുരാഗം
അവളെ പ്രൊപോസ് ചെയ്യും".ഞാന്‍ അത്രയും പറഞ്ഞു,അഞ്ജലി അവരെ പരിചയപ്പെടാനായി ക്യാന്റീന്‍ലേക്ക് അവരുടെ പുറകിനു പോയി.
"നിന്‍റെ ഐഡിയ ഒക്കെ കൊള്ളാം പക്ഷെ അവള്‍ക്ക് വേറെ ലവ് ഉണ്ടെങ്കിലോ"?അലക്സ്‌പറഞ്ഞു.എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യം ഉള്ളിലൊതുക്കി കൊണ്ട് ഞാന്‍ പറഞ്ഞു
"നീ കരുനാക്ക് വളച്ചു ഒന്നും പറയാതെ,അങ്ങനൊന്നും ആയിരിക്കില്ല എന്നാണ് എന്‍റെ വിശ്വാസം".ഞാന്‍ പറഞ്ഞു.
"അതല്ലളിയ അതെല്ലാം അറിഞ്ഞിട്ട് അവളെ വായിനോക്കിയാല്‍ പോരെ നിനക്ക്".അലക്സ് ചോദിച്ചു,
"ഡാ പൊട്ടാ ലവ് ചെയ്യുമ്പോള്‍ നമ്മള്‍ ഫസ്റ്റ് ചെയ്യേണ്ടത് ഫീല്‍ഡ് വര്‍ക്ക് ആണ്,അതാണ് ഈ വായിനോട്ടം,അവള്‍ എവിടെ പോയാലും നമ്മള്‍ അവിടെ കാണണം എപ്പോഴും അവളെ തന്നെ ശ്രദ്ധിക്കണം,അപ്പോള്‍ അവര്‍ക്ക് നമ്മളോട് എന്തെങ്കിലും ഒരു ഫീല്‍ ഉണ്ടാകും,അത് ഇഷ്ടമോ വെറുപ്പോ ഭയമോ എന്തുമാകാം അതില്‍ നിന്നു വേണം നമ്മള്‍ പിടിച്ചു കയറാന്‍,അതുകൊണ്ടാണ് ഞാന്‍ അവളെ തന്നെ നോക്കി കൊണ്ടിരുന്നത്".ഞാന്‍ പറഞ്ഞു
"അല്ലാതെ അവള്‍ടെ സൌന്ദര്യം കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടല്ല അല്ലെ."അലക്സ് ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.
"അതും കൂടി കൊണ്ടാണ്,പിന്നെ നീ പറഞ്ഞില്ലേ അവള്‍ക്ക് വേറെ ലവ് ഉണ്ടെങ്കിലോ എന്ന്,നീ അവള്‍ടെ കൂട്ടുകാരി അവളോട് പറഞ്ഞത് കേട്ടാരുന്നോ?മിക്കവാറും ഞാന്‍ അവളെ വളക്കും എന്നല്ലെ അവള്‍ടെ കൂട്ടുകാരി അവളോട് പറഞ്ഞത്.അതിനര്‍ത്ഥം അവള്‍ക്ക് വേറെ ലവ് ഇല്ല എന്നല്ലെ?ഞാന്‍ ചോദിച്ചു
"അത് ശരിയാണല്ലോ കര്‍ത്താവെ,ഞാന്‍ അത് ആലോചിച്ചില്ല,പിന്നെ നീ എന്തിനാ അഞ്ജലിയോട് അവള്‍ക്ക് ലവ് ഉണ്ടോ എന്ന് തിരക്കാന്‍ പറഞ്ഞത്"?
"അത് ഒന്ന് കൂടി ഉറപ്പിക്കാന്‍ വേണ്ടി".ഞാന്‍ പറഞ്ഞു
"അപ്പോള്‍ ഇനി മുതല്‍ അവളെ വായിനോട്ടം ആയിരിക്കുമെല്ലോ പണി,അപ്പോള്‍ നമ്മടെ ഒന്നും ആവശ്യം
💬 Comments
View all comments