0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 532

ആയി റാഗിംഗ്"? ഞാന്‍ ചോദിച്ചു

"ഒരു 10 മിനിറ്റ് ആയതേ ഉള്ളു തുടങ്ങിയിട്ട്,കുറച്ച് പിള്ളേരെ റാഗ് ചെയ്തുള്ളൂ ബാക്കി കൂടി വരട്ടെ നീ ഇവിടിരിക്ക്".... എന്ന് പറഞ്ഞു അലക്സ്‌ എന്‍റെ കയ്യില്‍ പിടിച്ചു ഞങ്ങളുടെ കോളേജിന്‍റെ ഓപെനിംഗില്‍ ഉള്ള മരത്തിന്‍റെ ചുറ്റുമതിലില്‍ ഇരുത്തി,ബാക്കി നമ്മുടെ ശിങ്കിടി പട മുഴുവനും അവിടെ ഉണ്ടായിരുന്നു

അവന്‍മ്മാര് ഓരോ പുതിയ പിള്ളേരെയും വിളിച്ച് പാട്ട് പാടിക്കലും,ഡാന്‍സ് കളിപ്പീരും,അഭിനയിപ്പിക്കലും ഒക്കെ ആയി കുറച്ചു സമയം പോയി.ഞാന്‍ അത് കണ്ട് അങ്ങനെ രസിച്ചു ഇരുന്നു,കാരണം ഉടക്ക് ഒന്നും ഉണ്ടായില്ല ഇടപെടാന്‍.... കുറച്ച് സമയം കഴിഞ്ഞപ്പോള്‍ 5 പെണ്‍പിള്ളേര് സംസാരിച്ചു കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ കൂടി നടന്നു പോയി.

"എവിടോട്ടു പോവാ എല്ലാം കൂടി കേറി"?.ഞാന്‍ ചോദിച്ചു

"പാര്‍വതി" "അലീന" "കാവ്യാ".അവര്‍ വരിവരിയായി പറഞ്ഞു.അപ്പോള്‍ ആ സുന്ദരി പെണ്ണ് പേടിച്ചു നില്‍ക്കുവാരുന്നു അത് കാണാന്‍ നല്ല രസം തോന്നി.

"നിന്നോട് ഇനി പ്രത്യേകം പറയനോടി" ...........?ഞാന്‍ പേടിച്ചു നിന്ന അവളോടായി ചോദിച്ചു

"ഏയ്ഞ്ചല്‍".അവള്‍ മറുപടി നല്‍കി.

അപ്പനും അമ്മയും അറിഞ്ഞിട്ട പേര് തന്നെ ഏയ്ഞ്ചല്‍ എന്ന്,ഇവള്‍ക്ക് ഇതിലും അനുയോജ്യമായ ഒരു പേര് നല്‍കാന്‍ പറ്റില്ല,സത്യത്തില്‍ ഇവള്‍ ഒരു മാലാഖ തന്നെ എന്ന് ഞാന്‍ വിചാരിച്ചു.അവന്മാര് അവരോട് എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു,ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളെ തന്നെ നോക്കി ഇരുന്നു.അവസാനം ആ മുഖം എന്‍റെ മുന്‍പില്‍ നിന്നും മാഞ്ഞ് പോയിട്ടും ഞാന്‍ അവളെ കുറിച്ച് ആലോച്ചുകൊണ്ടിരുന്നു.അലക്സ്‌ എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.

"എന്താടാ നീ ആ പെണ്ണിനെ തന്നെ നോക്കി ചാറു

💬 Comments

View all comments