0%

Chapter Title : ആദ്യാനുരാഗം

Author : kkstories Read All Parts 534

കുടിക്കണ കണ്ടല്ലോ,ലബ്ബ് വെല്ലതും ആണോട"?.അവന്‍ ചോദിച്ചു

"ആണോ"?ഞാന്‍ ചോദിച്ചു

"ഡാ വരിനെട ഇനി നമുക്ക് ഇവിടെ നിന്നിട്ട് കാര്യമില്ല ചെറുക്കന് പ്രേമം ആണ് പോലും,കള്ള വെടി വെച്ച് നടക്കുന്നവന് പ്രേമം അല്ല കാമം ആയിരിക്കും തോന്നിയത്".അലക്സ്‌ കൂട്ടുകാരോടായി പറഞ്ഞു കൊണ്ട് അവന്‍മ്മാരുടെ അവന്‍ പോയി.

ഞാനും ആലോചിച്ചു അലക്സ്‌ പറഞ്ഞതും സത്യം തന്നെ ആണ് പക്ഷെ ഇത് അത് മാത്രം അല്ല മറ്റെന്തോ കൂടി ആണ്,ഇതിന്‍റെ പേര് ആയിരിക്കുമോ പ്രണയം?കാമം ആണെങ്കില്‍ ഇങ്ങനെ ഒരു പ്രത്യേക അനുഭൂതി ഉണ്ടാകില്ലായിരുന്നു.അവളെ കുറിച്ച് കൂടുതല്‍ അറിയണം അവളെ എന്‍റെ മാത്രം ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

കുറച്ച് സമയം കഴിഞ്ഞ് ഞാനും എണിറ്റു ക്ലാസ്സിലേക്ക് പോയി,ക്ലാസ്സില്‍ പോയി ഇരുന്നപ്പോഴോ ആദ്യ ദിവസം ആയതുകൊണ്ട് എല്ലാം കൂടി ഭയങ്കര കല പില സംസാരം.ഞാന്‍ അവിടെ ഒരു പാവയെ പോലെ പോയി ഇരുന്നു.എന്‍റെ ഇരുപ്പ് കണ്ടിട്ട് അനീഷും കൂട്ടുകാരും കൂടി എന്നെആക്കി ചിരിക്കുന്നുണ്ടായിരുന്നു.അത് കണ്ട് ദേഷ്യം വന്ന് ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു.

"എന്താടാ മൈരുകളെ ഇരുന്നു തോലിക്കുന്നത്".അതുവരെ ശബ്ദിച്ചു കൊണ്ടിരുന്ന ക്ലാസ്സ്‌ എന്‍റെ ശബ്ദം കേട്ട് നിശബ്ദം ആയി.അലക്സ്‌ അവന്‍റെ സീറ്റില്‍ നിന്നും എണിറ്റു വന്നു എന്‍റെ അടുത്ത് ഇരുന്നു.എന്നിട്ട് എന്നോട് ചോദിച്ചു.

"എന്തിനാ മച്ചാ ചൂടാകണേ,ഞങ്ങള്‍ ചുമ്മാ തമാശക്ക് ചെയ്തതല്ലെ,നിനക്ക് അവളോട്‌ യഥാര്‍ത്ഥത്തില്‍ പ്രേമം തന്നാണോ"?

"അതെ,എനിക്ക് അവളെ വേണം".ഞാന്‍ പറഞ്ഞു.

"എന്‍റെ കര്‍ത്താവെ നിങ്ങള്‍ ഇവന്‍ പറഞ്ഞത് കേട്ടോ,ഈ കോളേജിലെ ഇടിവെട്ടു സുന്ദരികള്‍ പുറകെ വന്നിട്ടും വീഴാത്ത ഇവന്‍ ഫസ്റ്റ് ഇയറിലെ ഒരു പെണ്ണിനെ കണ്ടപ്പോഴേക്കും ഫ്ലാറ്റ് ആയി

💬 Comments

View all comments