Chapter Title : ആദ്യാനുരാഗം
എന്ന്".അലക്സ് ക്ലാസ്സിലെ എല്ലാരോടുമായി പറഞ്ഞു.
"ആരാട ആരാ അവള്‍".എല്ലാരും ആകാംക്ഷയോടെ അലക്സ്‌നോട് ചോദിച്ചു.
"ഏതോ ഒരു ഏയ്‌ഞ്ചല്‍ അല്ലേട".അവന്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,ഞാനും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
"അത്രയ്ക്ക് സുന്ദരി ആണോ അവള്‍ എന്നാല്‍ അത് ഞങ്ങള്‍ക്ക് ഒന്ന് കാണണം എല്ലോ".ക്ലാസ്സിലെ എന്‍റെ കൂടുകാരി അഞ്ജലി പറഞ്ഞു.
"എന്‍റെ പോന്നു മക്കളെ നിങ്ങലായിട്ടു ഒന്നും കുളമാക്കരുത്,ഞാന്‍ ഇന്നു ആ പെണ്ണിനെ ആദ്യമായിട്ട് കണ്ടതെ ഉള്ളു,അവള്‍ക്ക് എന്‍റെ പേര് പോലും അറിയില്ല,ഞാന്‍ ആദ്യം അവളെ ഒന്ന് വളച്ചോട്ടെ എന്നിട്ട് എല്ലാവര്‍ക്കും പരിചയപ്പെടുത്തി തരാം".ഞാന്‍ പറഞ്ഞു.
"അയ്യട,അവളെ ഞങ്ങള്‍ക്ക് ഒന്ന് കണ്ടാല്‍ മതി ഇപ്പം പരിചയപ്പെടെണ്ട".അഞ്ജലി പറഞ്ഞു,ക്ലാസ്സില്‍ ഉള്ള എല്ലാവരും അവളെ ഏറ്റു പിടിച്ചു കൊണ്ട് പറഞ്ഞു
"അതെ ഞങ്ങള്‍ക്ക് കണ്ട മതി"
"ശരി പക്ഷെ എല്ലാവരും കൂടി ഒരുമിച്ച് പോയി കാണണ്ട എന്തെങ്കിലും സംശയം തോന്നും,പിന്നെ അവള്‍ ഏത് ഡിപ്പാര്‍ട്ട്മെന്‍റ്റ് ആണെന്ന് അറിയില്ല".ഞാന്‍ പറഞ്ഞു
"അതൊക്കെ ഞങ്ങള്‍ കണ്ട് പിടിച്ചോളാം,മോന്‍ വിഷമിക്കണ്ട".അഞ്ജലി ഒരു ചിരിയോടു കൂടി പറഞ്ഞു.
"എന്നാലും എന്‍റെ അളിയാ നീ ഒരു പെണ്ണിന്‍റെ മുന്‍പില്‍ വീഴും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല".അലക്സ് എന്‍റെ ചെവിയില്‍ വന്നു പറഞ്ഞു,അതിനു മറുപടി ആയി ഞാന്‍ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തതു.കുറച്ചു നേരത്തിനു ശേഷം ഞങ്ങള്‍ പൂടപ്പിരിയന്‍ എന്ന് വട്ടപ്പേര് വിളിക്കണ ഞങ്ങടെ കെമിസ്ട്രി സര്‍ ക്ലാസ്സിലേക്ക് കയറി വന്നു.
"ഗുഡ് മോര്‍ണിംഗ് സര്‍".എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.
"മോര്‍ണിംഗ്,ഓള്‍ അഫ് യു സിറ്റ് ഡൌണ്‍".സര്‍ പറഞ്ഞു.എല്ലാവരും ഇരുന്നു
"ഇന്നു കോളേജ് സ്റ്റാര്‍ട്ട് ചെയ്തു
💬 Comments
View all comments