Chapter Title : ആദ്യപാപം [Roop]
അനുഭവപ്പെട്ട വൈദ്യുതി പ്രവാഹം ഇന്നും അവിസ്മരണീയമായി നിലനിൽക്കുന്നു.. പിന്നീട് ഒരുദിവസം ഞങ്ങൾ ഒരു സിനിമയ്ക്ക് പോയി. അന്നാണ് ആദ്യമായി അനിലിന്റെ കൈകൾ അതിരുകൾ ലംഘിച്ച് എന്റെ ശരീരത്തിൽ സ്പർശ്ശിച്ചത്.. അന്ന് ഫോണിലൂടെ അളവുകൾ ചോദിച്ച ഭാഗങ്ങളിൽ അനിലിന്റെ കൈകൾ മൃദുവായി പരതിനടന്നു.. സിനിമയ്ക്ക് ശേഷം ആഹാരവും കഴിഞ്ഞ് എന്നെ ഹോസ്റ്റലിൽ ആക്കി അനിൽ തിരികെ പോയി. അന്നും തുടർന്നുളള രാത്രികളിൽ ഞങ്ങൾക്ക് രണ്ടാൾക്കും ഉറങ്ങാൻ സാധിച്ചിട്ടില്ല.. ആ വീക്ക് എന്റ്റിലും ഞാൻ വീട്ടിൽ പോയി.. ആ രാത്രി വെളുക്കുവോളം ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിരുന്നു.. അന്നും ഞങ്ങളുടെ സംസാരത്തിൽ അതിരുകൾ ലംഘിച്ചുതന്നെ മുന്നോട്ട് പോയി… ക്ലാസ് തുടങ്ങി രണ്ട് ദിവസത്തിന് ശേഷം നേരിൽ കാണാമെന്ന് ഉറപ്പിച്ചാണ് ഞങ്ങൾ നേരം വെളുപ്പിച്ചു.. പറഞ്ഞപോലെ തന്നെ ബുധനാഴ്ച രാവിലെ എപ്പോഴും വരുന്നതിലും നേരത്തെ അനിൽ കോളേജിൽ വന്നു. ഞാനും അതിരാവിലെ തന്നെ റെഡിയായിരുന്നു.. മുൻകൂട്ടിനിശ്ചയിച്ച പ്രകാരം അനിൽ കാറിലാണ് അന്ന് എന്നെ കാണാൻ കോളേജിൽ വന്നത്. അന്ന് പതിവിലും നേരത്തെ തന്നെ ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി. അനിൽ കാത്ത് നിൽക്കാറുളള സ്ഥലത്തെത്തി. പതിവ് പോലെ അനിൽ അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. എന്നെ അനിലിനോടൊപ്പം വിട്ടിട്ട് എന്റെ കൂട്ടുകാരികൾ തിരികെ പോയി.. ഞാൻ കാറിന്റെ ഡോർ തുറന്ന് അകത്തു കയറി.. അനിൽ എന്റെ കൈയ്യിൽ മുറുകെ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു. ചുണ്ടിൽ അമർത്തി ചുംബിച്ചു. സൗകര്യങ്ങൾ ഒത്ത് കിട്ടിയപ്പോൾ ഇതിനിടയിൽ ഒന്ന് രണ്ട് തവണ നേരിട്ടും പരിചയപ്പെട്ട് ഇഷ്ടം അറിയിച്ച അന്നുമുതൽ ഫോണിലൂടെയും ഉമ്മകൾ പങ്ക് വച്ചിട്ടുണ്ടെങ്കിലും ഇത്രയും ഗാഢമായ ഒരു
💬 Comments
View all comments