0%

Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം 2 [Roshan]

Author : kkstories Read All Parts 378

എനിക്ക് കൃമികടി അല്ലെ ഈ രാത്രി തണുപ്പത്..

ഞാൻ:"എന്നാ പോയി കിടന്നു ഉറങ്ങാൻ നോക്ക്..

ചെറിയ ഒരു വിഷാദഭാവം മറച്ചു വെച്ചു അവൾ ബൈ പറഞ്ഞു മുകളിലേക്ക് കേറി. മുകളിൽ എത്തി താഴേക്ക് നോക്കിയപ്പോൾ ബൈക്ക് കാണാനില്ല. തിരിഞ്ഞു നടന്നു വാതിൽ തുറന്നു അകത്തേക്ക് കേറാൻ പോയപ്പോഴേക്കും വഴിയിലെ വെളിച്ചം തെളിഞ്ഞു. പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയാ അവൾ കാണുന്നത് കിതച്ചു നിൽക്കുന്ന എന്നെ

ലി:"എന്റെ കർത്താവെ, പേടിപ്പിച്ചു കൊല്ലുമല്ലോ തെണ്ടി.. എന്താടാ, എന്തെങ്കിലും മറന്നോ

ഞാൻ:"മറന്നില്ല, പക്ഷെ ഇങ്ങോട് നോക്കിയപ്പോ ഒരാൾ പടിക്കെട്ടിൽ നിന്ന് താഴേക്ക് ആരെയോ പ്രതീക്ഷിച്ചു നോക്കുന്ന കണ്ടു.. ഇനി അഞ്ജന വന്നോ എന്ന് നോക്കിയതാണോ എന്നറിയില്ലലോ..

ലി:"ഓ അത് ഞാൻ.. നീ... പോയോ എന്ന്.. നോക്കിയതാണ്

ഞാൻ:"ഞാൻ.. നീ... എന്ത്

ലി:"പോകുന്നില്ലേ?

ഞാൻ:"എന്തായാലൂം നന്ദി ഹിൽസ് പോണം.. നീ വരില്ല. എന്ന പിന്നെ നമുക്ക് ഒരു പടം ഇട്ടു ഇവിടെ തന്നെ ഇരുന്നാലോ? സിനിമ കഴിഞ്ഞു ഞാൻ പതുക്കെ വിട്ടോളാം ..

ഒരു മിന്നായം പോലെ 200 W ബൾബ് മിന്നി അവളുടെ മുഖത്തു, ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
ലി:" അഹ്.. എന്നാ വാ നോക്കാം

ലിവിങ് റൂമിൽ ഒരു സോഫ, പിന്നെ ടീപോയ് പിന്നെ ഒരു ബീൻ ബാഗ്, ഇതാണ് ആകെ ആ റൂമിൽ ഉൾപ്പെടുന്ന സാധനങ്ങൾ.. ശെരിക്കും ഒരു സിനിമാ പ്രാന്തി ആയ കാരണം കിട്ടിയതിൽ തന്നെ ഏറ്റവും വല്യ ടീവി വാങ്ങി വെച്ചിട്ടുണ്ടായിരുന്നു.. ഷാജി കൈലാസ് സിനിമ കണ്ടാൽ മോഹൻലാലിന്റെ വായ നമ്മുടെ അടുത്ത് വന്നു ഇരിക്കുന്ന പോലെ തോന്നുന്ന ഒരു കിടിലം ഐറ്റം 😉

എന്തൊക്കെയോ ചാനൽ മാറ്റി മാറ്റി കളിച്ചു.. അവസാനം ആവശ്യം ഉള്ളതിൽ തന്നെ വന്നു നിന്ന്.. അതങ്ങനെ ആണല്ലോ.. നമ്മുടെ മൂഡ് എന്താണോ അത് തേടി നമ്മൾ പോകും.. അതിൽ എത്തുന്ന വരെ.. എത്തി കഴിഞ്ഞാൽ പിന്നെ അവിടം വിട്ടു പോവുകയും ഇല്ല.. ഇംഗ്ലീഷ് റൊമാന്റിക് ഡ്രാമ എങ്ങനെ ആണെന്ന് വെച്ചാൽ, നമുക്ക് ഒന്നും മനസിലാവേം ഇല്ല, എന്നാൽ ആവശ്യം

💬 Comments

View all comments