0%

Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]

Author : kkstories Read All Parts 1.6K

പട്ടി, ഞാൻ അഞ്ജന ആണെന്ന് കരുതി ആണ് വന്നു തുറന്നത്, അവൾ അവളുടെ ചേട്ടൻറെ വീട്ടിൽ പോയിരുന്നു"

പെട്ടെന്ന് അങ്ങനെ കണ്ടപ്പോ എന്റെ ലഗാനിൽ ഒരു ഇളക്കം ഉണ്ടായെങ്കിലും സാദാരണ കഥകളിൽ പറയുന്ന പോലെ തുളച്ചു വരാൻ ഒന്നും നിന്നില്ല 😁, കണ്ട്രോൾ ചെയ്തു എന്ന് തന്നെ പറയാം

ഞാൻ : " വാ ചായ കുടിക്കാം. നിനക്ക് വടയും വാങ്ങിയിട്ടുണ്ട്, അഞ്ജന എപ്പോ വരും " പെട്ടെന്ന് ഒരു മിന്നായം പോലെ കണ്ട അവളുടെ വടാ എന്റെ മനസിസിലേക്ക് ഓടി വന്നു

ലി : "ആർക്കറിയാം.. ഇന്ന് വരും എന്നാണ് പറഞ്ഞത്.. വന്നാൽ വന്നു.. ഇല്ലെങ്കിൽ നാളെയോ മറ്റെന്നാളോ.. തിങ്കളാഴ്ച അവധി അല്ലെ

ഞാൻ : " ഓഹോ.. നീ കിടപ്പിൽ ആയതു കൊണ്ട് വീക്കെൻഡ് ശോകം ആയിരുന്നെടീ .. പെട്ടെന്ന് എണീറ്റ് വാ"

ലി: " ഞാൻ പറഞ്ഞപ്പോ സർ നു എന്ത് ഡയലോഗ് ആയിരുന്നു.. അവിടെ അടങ്ങി കിടക്കാൻ അല്ലെ പറഞ്ഞത്"

ഞാൻ : " അത് ശെരി ആണല്ലോ, അപ്പോ മോൾ റസ്റ്റ് എടുക്ക്, ഞാൻ പോണു.. ചായ കുടിക്കാൻ മറക്കണ്ട"

ലി : " കുറചു നേരം കൂടി നിക്കെടാ 😔

ഞാൻ : " എയ് ഇല്ല, പോയിട്ട് പണിയുണ്ട് "

ലി: " പോടാ മൈ**"

ഞാൻ : "സന്തോഷം"

അവിടുന്നു ഇറങ്ങി തിരികെ റൂമിൽ എത്തും വരെ ആ ബൂമറാങ് ക്ലിപ്പ് വീണ്ടും മനസ്സിൽ ഓർത്തു കൊണ്ട് ഇരുന്നു.. വർഷം ആയി ഒട്ടി നടക്കുന്നു.. ഇന്ന്

💬 Comments

View all comments