Chapter Title : ആദ്യസമാഗമം ബാംഗ്ലൂർ നഗരം [Roshan]
കാര്യം മനസ്സിൽ ഉണ്ടെങ്കിൽ അത് നമ്മളെ സ്വപ്നത്തിൽ വരെ വരും എന്ന പറയും പോലെ, അവൾ സ്കൂട്ടറിൽ വരുമ്പോ കാറ്റടിച്ചു അതാ കാണുന്നു അടുത്ത വട.. പിന്നെ ഒന്നും നോക്കിയില്ല. ചായ കുടിച്ച് പോയി ഒരു കുളി പാസ് ആക്കി കഴിഞ്ഞപ്പോ ഫ്രണ്ട് എത്തി .. നേരെ വെള്ളമടി തുടങ്ങി മനസിനെ തണുപ്പിച്ചു 😤
നിർത്താതെയുള്ള ഫോൺ ശബ്ദം കേട്ടിട്ടു രാവിലെ എണീക്കുമ്പോ ആണ് സഹമുറിയൻ ഓഫീസ് ടീം നു ഒപ്പം കറങ്ങാൻ പോണു.. ഇനി ദിവസം നോക്കണ്ട. ഫോൺ എടുത്തു നോക്കിയപ്പോ അവളുടെ 6 -7 മിസ്സ്കാള്
ഞാൻ : "എന്താടീ രാവിലെ, പനി കുറവുണ്ടോ?
ലി : "പനിയും കോപ്പും എല്ലാം പോയി. നീ എവിടെയാ. വാ നമുക്ക് എവിടെയെങ്കിലും കറങ്ങാൻ പോകാം
ഞാൻ : " അഹ് ബെസ്ററ്, ഞാൻ എണീറ്റ് പോലും ഇല്ല. ഒരു ഉച്ച .ആവട്ടെ.
ലി : "ടാ കോപ്പേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. ഇറങ്ങി വരാൻ
ഞാൻ: "ഓ ശെരി.. ഒരു അര മണിക്കൂർ താ
ഒരു കുളിയും പാസ് ആക്കി നേരെ വെച്ചു പിടിച്ചു.. ചെന്നപ്പോ അവിടെ നിൽപ്പുണ്ട്
ലി: "ഇതാണോടാ കോപ്പേ അര മണിക്കൂർ
ഞാൻ: "നീ ചാടല്ലേ മോളെ, രാവിലെ എന്തൊക്കെ പണി ചെയ്യണം അതൊക്കെ കഴിയണ്ടേ
ലി:"പിന്നെ അവൻ മല മറിക്കാൻ പോണു.. അങ്ങോട്ട് നീങ്ങി ഇരിക്ക്
ഞാൻ:"വേണ്ട , പനി ആയിട്ട് ഓട്ടോ വിളിക്കാം. അതാ നല്ലത്
ലി: "എനിക്ക് പനിയും തേങ്ങയും ഒന്നുമില്ല.. അങ്ങോട്ട് പോ..
എന്തായാലും 2 ദിവസം കിടന്നതിനെ ക്ഷീണം അങ്ങനെ മാറ്റി.. ഫുൾ കറങ്ങി പടം കണ്ടു ഫുഡ് ഒക്കെ അടിച്ച ഒരു 6 മണിയോട് കൂടി തിരികെ അവളുടെ റൂമിന്റെ താഴെ എത്തി
ഞാൻ: "എന്ന ശെരി, നാളെ കാണാം.. അഞ്ജന വന്നോ?
ലി: "അവൾ വന്നില്ല, മറ്റെന്നാൾ നോക്കിയാ മതി ഇനി, ശെരിയെട
തിരിഞ്ഞു പോകാൻ നിന്നെങ്കിലും തോന്നിയില്ല.. വീണ്ടും അവളുടെ ഇന്നലത്തെ രൂപം മനസ്സിൽ വന്നു..
ഞാൻ : "വാ
💬 Comments
View all comments