0%

Chapter Title : ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല

Author : kkstories Read All Parts 219

ആകുമ്പോള്‍ ആയിരിക്കും ജീവിതച്ചെലവ് കൂടുന്നത് ഭര്ത്താ വു ശ്രദ്ധിക്കുക. അതോടെ ജോലിയില്‍ ഓവര്ടൈംച ചെയ്യേണ്ടി വരും. ചിലപ്പോള്‍ പ്രതീക്ഷിച്ച ശമ്പളം ഉണ്ടാകില്ല. ക്ഷീണമാകും, സങ്കടമാകും. പരസ്പരം നല്ലപോലെ അറിഞ്ഞു തുടങ്ങിയതോടെ ദേഷ്യം വരുന്ന സമയത്ത് ഓരോരുത്തരുടെയും തെറ്റുകള്‍ കണ്ടെത്തി കുറ്റം പറച്ചിലായി, ദാമ്പത്യജീവിതം കടുകട്ടിയാകും. ഇക്കാലത്താണ് ‘നല്ല കുടുംബജീവിതത്തിനു വേണ്ട ഉപദേശങ്ങള്‍ തേടി ഭൂരിപക്ഷം ദമ്പതിമാരും കൗണ്സിുലിങ് കേന്ദ്രങ്ങള്‍ കയറിയിറങ്ങിത്തുടങ്ങുക എന്നാണ് ഈ പഠന റിപ്പോര്ട്ട് പറയുന്നത്. ഇങ്ങനെ സുഖങ്ങളും ദുഖങ്ങളും ഒക്കെയായി ആദ്യത്തെ ഏഴു വര്ഷം് പിന്നിട്ടു കഴിഞ്ഞാല്‍ പിന്നെ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളുടെ ഏറ്റവും അവസാനത്തെ കടമ്പയും ചാടിക്കടന്നു കഴിഞ്ഞെന്നും പഠനം പറയുന്നു. പിന്നെയങ്ങോട്ട് എല്ലാവിധ അഡ്ജസ്റ്റുമെന്റുകളുമായി ജീവിക്കാന്‍ ഭാര്യയ്ക്കും ഭര്ത്താ വിനും പ്രയാസമുണ്ടാകില്ല. ഇരുവരുടെയും ജീവിതചര്യകളിലെ വ്യത്യാസങ്ങള്‍, സെക്‌സ് താല്പര്യങ്ങള്‍, സാമൂഹിക മനോഭാവത്തിലെ വ്യത്യാസം ഇവയാണ് ആദ്യത്തെ വര്ഷസങ്ങളില്‍ പ്രധാന പ്രശ്‌നങ്ങളാകുന്നതെന്നാണ് സര്വേെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും പറഞ്ഞത്.

അടുത്ത പേജിൽ തുടരുന്നു

സര്വ്വേ്യില്‍ പങ്കെടുത്ത മിക്കവരും പറഞ്ഞത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം കല്യാണനാളാണെന്നാണ്. ========= ട്വിറ്റര്‍, ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്ക്കിം ഗ് സൈറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിച്ച് കുട്ടിച്ചോറാക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ ഇണയോടൊത്ത് ഉറങ്ങുവാനും സല്ലപിക്കുവനുമുള്ള സമയം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കുന്നത് ലൈംഗിക ബലഹീനത ഉള്പ്പ്ടെയുള്ള കാര്യങ്ങള്ക്ക് കാരണമാവുമെന്ന് യു കെയിലെ ബ്രോഡ്ബാന്ഡ്പ ചോയിസസ് എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. 10 വര്ഷംയ മുന്പ്്‌ തങ്ങള്‍ ഉറങ്ങിയതിനെക്കാള്‍ 90 മിനുട്ടോളം കഴിഞ്ഞാണ് ഇത്തരക്കാര്‍ ഉറങ്ങുന്നതെന്നും ഈ പഠനമാ വ്യക്തമാക്കുന്നു.

💬 Comments

View all comments