0%

Chapter Title : ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല

Author : kkstories Read All Parts 219

ഈ സമയം മുഴുവന്‍ ഇവര്‍ ബെഡില്‍ വെച്ച് സ്മാര്‌്ട് ഫോണുകള്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വീട്ടിലെ ലാപ്ടോപ്പില്‍ വെബ്‌ ബ്രൌസിങ്ങോ ആയിരിക്കുമെന്നും പഠനം വെളിപ്പെടുത്തുന്നു. ഒരു സാധാരണ യുവാവ്‌ ഇപ്പോള്‍ ഉറങ്ങുന്നത് പഴയ സമയം ആയ 10 30 മായി താരതമ്യം ചെയ്യുമ്പോള്‍ അര്ദ്ധടരാത്രിയിലാണ്. നമ്മള്‍ പകുതിയോടടുത്ത് പേരും അതായത് 46 % പേരും 90 മിനുട്ടോളം അധികം ഉറങ്ങാതെ ഇരിക്കുന്നു. ഇവരില്‍ 15 ശതമാനം പേരും വ്യക്തമാക്കിയത് ഇങ്ങനെ ഇരിക്കുന്നത് മൂലം അന്നത്തെ സെക്സ് തങ്ങള്ക്ക്് ലഭിക്കുന്നില്ലന്നാണ്. അതായത് വെബ്‌ ബ്രൌസിംഗ് നിര്ത്തിലയ ശേഷം പിന്നീട് ക്ഷീണത്തോടെ ഇവര്‍ ഉറങ്ങുകയാണ് ചെയ്യുന്നത്. 10 വര്ഷംോ മുന്പുതള്ളതിനേക്കാള്‍ ഇപ്പോള്‍ ഒരാഴ്ച ഏഴര മണിക്കൂര്‍ കുറവാണ് നാം ഉറങ്ങുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു. അതായത് ഒരു വര്ഷ ത്തെ കാര്യം നോക്കുകയാണെങ്കില്‍ 360 മണിക്കൂറുകളോളം ഉറക്കം നമുക്ക് നഷ്ടപ്പെടുന്നു. നാലിലൊരു ഭാഗം ജനങ്ങള്ക്കും ബെഡ് ടൈമില്‍ ബ്രൌസ് ചെയ്യുക എന്നത് ഒരു ഹാബിറ്റായി മാറിയിരിക്കുകയാണ്. അതെ സമയം 15 % പേരാണെങ്കില്‍ ടിവി പരിപാടികള്‍ കണ്ടിരിക്കുകയാവും. 13 % പേരാണെങ്കില്‍ ഏതെന്കിലും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ ലൈംഗിക ജീവിതം കുട്ടിച്ചോറാക്കുകയായിരിക്കും. 30 വയസ്സിനു താഴെ ഉള്ളവരില്‍ മൂന്നില്‍ രണ്ടു പേരും ബെഡില്‍ കിടന്നു ട്വീറ്റ് ചെയ്യുന്നവരോ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരോ ആയിരിക്കും. ബ്രോഡ്ബാന്ഡ്് ഇന്റര്നെ്റ്റ് ഇക്കൂട്ടരുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഒരു ഫ്രീ ടൈം എപ്പോള്‍ കിട്ടുന്നുവോ അപ്പോള്‍ തന്നെ ഓണ്ലൈകന്‍ ആവാനായിരിക്കും ഇക്കൂട്ടര്‍ ശ്രമിക്കുക. അങ്ങിനെ ഓരോ നിമിഷവും ഇവര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതം

💬 Comments

View all comments