0%

Chapter Title : ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല

Author : kkstories Read All Parts 223

കാര്യങ്ങളെ പോസിറ്റീവ് ആയി നേരിടാനുള്ള കഴിവ്, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ തുടങ്ങിയവ പ്രധാന കാര്യങ്ങള്‍ തന്നെയാണ്. ബലാല്സംുഗത്തിന് ഇരയായി എന്നാ കാര്യത്തെ പ്രാധാന്യം കുറച്ച് കാണുവാന്‍ കഴിഞ്ഞാല്‍ വളരെ നല്ലതായിരിക്കും. പക്ഷേ അതിനു കഴിഞ്ഞില്ല എങ്കില്‍ പിന്നീടങ്ങോട്ടുള്ള ജീവിതം ദുസ്സഹമാവും. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം കൂടി ഇല്ലാതെ വരുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച്, ജീവിതത്തില്‍ മുന്നേറുവാന്‍ കഴിഞ്ഞു എന്ന് വരില്ല.

അടുത്ത പേജിൽ തുടരുന്നു

ബലാല്ക്കാ രത്തിനു വിധേയയാകുന്ന ഒരു സ്ത്രീക്ക് കൃത്യം നടന്നു കഴിയുമ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ മുറിവുകള്‍ ഉണ്ടാവുന്നു. ഈ ക്ഷതങ്ങള്‍ കുറെ നാളുകള്‍ കൊണ്ട് ഉരുത്തിരിയുന്നതാണ്. മാനസികമായ ആഘാതം രണ്ടു വര്ഷം മുതല്‍ ജീവിതകാലം മുഴുവനും നീണ്ടു നില്ക്കുനന്നതാവാനും മതി. ബലാല്സംലഗം കഴിയുന്ന ആദ്യ ദിവസങ്ങളില്‍ അതിയായ വിഷമവും ആത്മഹത്യ ചെയ്യണം എന്ന തോന്നലും ഒക്കെ കണ്ടു എന്ന് വരാം. ജീവിതത്തിന്റെ നിയന്ത്രണം കയ്യില്‍ നിന്ന് പോയി എന്നാ തരത്തിലുള്ള ചിന്തകളും, വിശപ്പ്‌ കുറയുക, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ഉറക്കക്കുറവ്, കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിക്കാനും മറ്റുമുള്ള താത്പര്യക്കുറവ് എന്നിവ പ്രകടമാവാം. ലൈംഗിക കാര്യങ്ങളില്‍ വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. ബലാല്കാിരം നടന്നയുടനെ ഇവയൊക്കെ സംഭവിക്കാം. • അതിയായ മാനസിക സംഘര്ഷംന അല്ലെങ്കില്‍ അസ്വാഭാവികമായ ശാന്തത. ഇത് മാനസികമായ ഷോക്കിന്റെ ലക്ഷണം ആണ്. • കരച്ചില്‍/ അതിയായ ആകാംഷ. • ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതെ വരുക, തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രാപ്തി നഷ്ടപ്പെടുക, ദിനചര്യകള്‍ ചെയ്യുവാനുള്ള ശേഷി നശിക്കുക. • വികാരങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുക. • ബലാല്സംങഗം നടന്നത് എങ്ങിനെയാണെന്ന് മറക്കുക.

💬 Comments

View all comments