Chapter Title : ആദ്യത്തെ ആക്രാന്തം പിന്നെ കാണില്ല
ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മറ്റു കാര്യങ്ങളും മറന്നു എന്ന് വരാം. അതിന് ശേഷം.. ഈ കാലയളവില്‍ ബലാല്സംംഗ ഇരകള്‍ തങ്ങളുടെ ജീവിതം നേരെയാക്കാന്‍ ശ്രമിക്കും. അങ്ങിനെയൊരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് സ്വയം വിശ്വസിപ്പിക്കുവാന്‍ ഇവര്‍ ശ്രമിച്ചു എന്ന് വരാം. തങ്ങളുടെ ജീവിത ശൈലി തന്നെ ഇവര്‍ മാറ്റുന്നത് സാധാരണമാണ്. ജോലി ഉപേക്ഷിക്കുക, പുതിയ സ്ഥലത്തേക്ക് താമസം മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം തങ്ങളുടെ രൂപത്തില്‍ തന്നെ ഇവര്‍ മാറ്റങ്ങള്‍ വരുത്തുന്നതായും കണ്ടുവരുന്നുണ്ട്. വസ്ത്രധാരണത്തില്‍ മാറ്റം വരുത്തുക, മുടിയുടെ സ്റ്റൈല് മാറ്റുക എന്നെ കാര്യങ്ങും ചെയ്തു എന്ന് വരാം. എന്നാല്‍ ഇതൊന്നും വലിയ പ്രയോജനം ചെയ്യുകയില്ല എന്ന് മാത്രമല്ല, അകാരണമായ ഭീതികള്‍, ഉറക്കമില്ലാത്ത രാത്രികള്‍ തുടങ്ങിയവയൊക്കെ പതിയെ ഇവരെ ആക്രമിച്ച് തുടങ്ങും. വേദനാ ജനകങ്ങളായ ഇത്തരം അനുഭവങ്ങളെ നേരിടുകയാവും അവരുടെ വിധി. പിന്നീടുള്ള ജീവിതത്തില്‍ ഇവര്ക്ക് മാനസികവും ശാരീരികവുമായ അനേകം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിതത്തോടുള്ള സമീപനത്തില്‍ വ്യത്യാസം വരുകയും, മറ്റുള്ള ആളുകളോടുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. ലൈംഗിക കാര്യങ്ങളില്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരുതരം മരവിപ്പായിരിക്കും ഇവര്ക്കു ണ്ടാവുക. തങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരനുഭവം ആയി ഇതിനെ കാണുന്നത് തികച്ചും സ്വാഭാവികം തന്നെയാണ്. ചിലര്ക്ക് ജീവിതത്തില്‍ പിന്നീട് വിജയമുണ്ടാവും. എല്ലാവര്ക്കും അങ്ങനെ തന്നെ ആവട്ടെ.
💬 Comments
View all comments