Chapter Title : ആഹ്!!! ദി സീക്രറ്റ് ഡീൽ [Poormeister]
അണച്ചിട്ടു മാത്രമേ നിൽക്കുന്ന സ്ഥലത്ത് നിന്ന് പോകാവു എന്ന് എന്നോട് എപ്പോഴും പറയുന്ന ഉമ്മ തന്നെ ഫാൻ അണയ്ക്കാൻ മറന്നല്ലോ. എന്തായാലും പുറത്ത് പൈപ്പിൻ ചുവട്ടിൽ കണ്ട ഹാൻസും പിന്നെ ഉമ്മാടെ 'ഫാൻ' തിയറിയും ഒക്കെ കേട്ടപ്പോൾ എന്റെ സംശയം കൂടുതൽ ശക്തി പ്രാപിച്ചതേയുള്ളു. അയാൾ. അയാളെന്തിനായിരിക്കും ഇത്രയും നാൾ കഴിഞ്ഞ് ഇങ്ങോട്ടേക്ക് വന്നത്?
ഏതാണ്ട് ലോക്ക്ഡൗൺ തുടങ്ങുന്നതിന് തൊട്ട് മുൻപ്. അതായത് 4 മാസം മുൻപ് ആണ് അയാളെ ഞങ്ങൾ കാണുന്നത്. അന്ന് ഞായറാഴ്ച സിറ്റിയിൽ അല്ലറ ചില്ലറ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ബൈക്കിൽ ഞാനും ഉമ്മായും കൂടെ വന്നപ്പോ എന്റെ ആഗ്രഹപ്രകാരമാ ബീച്ചിൽ ഇറങ്ങിയത്. പോകുന്ന വഴിയല്ലേ... ഇനിയിപ്പോ ലോക്ക്ഡൗൺ ആയാൽ ഇങ്ങോട്ടൊക്കെ വരാൻ പറ്റുമോ എന്ന് പറഞ്ഞ് ഞാനാണ് ഉമ്മായെകൊണ്ട് ഇറങ്ങാൻ സമ്മതിപ്പിച്ചത്. നേരം ഇരുട്ടാൻ തിടങ്ങിയതിനാൽ ഉമ്മാക്ക് അത്ര താൽപര്യം ഇല്ലായിരുന്നു. അങ്ങനെ ആള് കുറഞ്ഞ ഭാഗത്തേക്കാണ് ഞങ്ങൾ പോയത്.
"മാഡം... കുതിരപ്പുറത്ത് കേറി നോക്കുന്നോ?"
അത് അയാൾ ആയിരുന്നു. കറുത്ത് പൊക്കം ഉള്ള അത്യാവശ്യം നല്ല ശരീരം ഉള്ള ഒരാൾ. കണ്ടാൽ ജിമ്മിൽ ഒക്കെ പോകുമെന്ന് തോന്നുമെങ്കിലും നല്ല പണിയെടുത്ത് തഴമ്പിച്ച ശരീരം ആണെന്ന് കണ്ടാൽ മനസ്സിലാവും. ആരോഗ്യവാനായ ഒരു മനുഷ്യൻ. ആകെ കണ്ട ദുശ്ശീലം ചുണ്ടിനടിയിൽ കൈ ഇട്ട് അയാൾ എടുത്തു കളഞ്ഞ ആ സാധനം മാത്രം ആയിരുന്നു.
"എയ് വേണ്ട." ഉമ്മ പറഞ്ഞു.
"സാർ. സാറെങ്കിലും കേറൂ. 150 രൂപയേൂള്ളു."
ഞാൻ ഉമ്മായെ നോക്കി. കാരണം ജോലിയും കൂലിയും ഇല്ലാത്ത ഞാൻ വണ്ടിക്ക് പെട്രോൾ അടിക്കാൻ പോലും
💬 Comments
View all comments