ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]
📝 Ongoing
👁 55387 views ❤ 312 likes 💬 20 comments
ആജൽ എന്ന അമ്മു 4
Aajal Enna Ammu Part 4 | Author : Archana Arjun | Previous Part
പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!പിന്നെ പിന്നെ വളരെ വിരസമായ നാളുകളായിരുന്നു..... എന്നെ ഒരിക്കലും അവൾ അവോയ്ഡ് ചെയ്തിരുന്നില്ല... ഒരു സത്യം പറഞ്ഞാൽ അത്കൊണ്ട് ഞാൻ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ....... ഒരുപക്ഷെ അവനെക്കാൾ കൂടുതൽ അവൾ എനിക് കെയർ തന്നിരുന്നു.....കോളേജിൽ വന്നു കഴിഞ്ഞാൽ അവൾ എന്റെ അടുത്ത് വന്നിരിക്കും.. പക്ഷെ അവളുടെ മറ്റവന് അതൊട്ടും പിടിക്കില്ല അവൻ വന്നു ഉടനെ അവളേം കൊണ്ട് പോകും സംസാരിക്കാനെന്ന് പറഞ്ഞ്.... ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് അത് പോസ്സസീവ് ആയത് കൊണ്ടാണെന്നാണ്.... പക്ഷേ അതിനു പിന്നിൽ ഞെട്ടിക്കുന്ന വേറൊരു സത്യം ഉണ്ടെന്ന് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല....!!!!!!അമ്മു പ്രണയത്തിൽ ആയതിനു ശേഷം ഞാൻ അവളുടെ വീട്ടിലേക്ക് പിന്നെ പോയിട്ടില്ല..... എന്റെ സ്വന്തം വീട് തന്നെ ആണ് അതും.... പക്ഷെ ഇപ്പൊ അവിടുള്ള ഒന്നും ആരും എന്റെയല്ലാത്ത പോലെ ഒരു ഫീലിംഗ്... മമ്മി എന്നും എന്നെ വിളിച്ചു വിശേഷം തിരക്കും..... വീട്ടിലേക്ക് വരാൻ പറയുമെങ്കിലും അത് പറയുമ്പോൾ മാത്രം ഞാൻ ഒഴിവായികൊണ്ടിരുന്നു........ അങ്ങനെ അവൾ പ്രണയിച്ചും ഞാൻ കുടിയനായും മാറി കൊണ്ടിരുന്നു.... രാവിലെ കോളേജിലും അവളുടെ മുന്നിലും നല്ല പയ്യനായി അഭിനയിക്കുമെങ്കിലു
💬 Comments
View all comments