← Back to ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Comments

ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ] · approved reader discussion

Boss • 26-05-2020 23:02

Adipoli bro continue

Rahul • 26-05-2020 11:41

ബ്രോ പേജ് കൂട്ടി പരമാവധി വലിച്ച് നീട്ടി എഴുതുക എങ്കിലേ വായിക്കാൻ ഒരു സുഖമുള്ളൂ

Berlin • 25-05-2020 01:30

Machan pwoli❤️
Ippo kurch thrilling ayind
Nxt part vegm id

Kuttusan • 24-05-2020 11:10

ഇഷ്ടായി
ഇൗ ഭാഗം പെട്ടന്ന് തിർന്നു എന്നൊരു തോന്നൽ
അടുത്ത പാർട്ട് പോരട്ടെ
? Kuttusan

Nithin • 23-05-2020 23:05

Innanu compleate partsum vayichathu.
Ende bucket lisitil orennam koodi.
Nannayitundu ketto
MJ paranjapole “arjun or archana” keep going
With all the support

Nithin

MJ • 23-05-2020 22:57

അർച്ചന ഓർ അർജുൻ കഥ സൂപ്പറായിട്ടുണ്ട് .. കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച് ചെറിയോര്
മിസ്സിംഗ് .. വായിച്ചതും തീർന്നതും ഒന്നും അറിഞ്ഞില്ല കിടു സാധനം.

നാടോടി • 23-05-2020 20:24

നന്നായി പോകുന്നു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

പ്രൊഫസർ • 23-05-2020 20:11

കഥ വളരെ നന്നായി തന്നെ പോകുന്നു കേട്ടോ...  പിന്നെ എനിക്ക് പറയാനുള്ളത് കഥയെക്കുറിച്ചല്ല,  നിങ്ങള്ക്ക് ഞങ്ങളുടെ അഭിപ്രായവും സ്‌പോർട്ടും എത്ര ആവശ്യമാണോ അതുപോലെ തന്നെയാണ് നിങ്ങളോട് അഭിപ്രായം പറയുന്ന ഞങ്ങളുടെയും കാര്യവും  ഞങ്ങൾ പറയുന്ന അഭിയരായം നിങ്ങൾ കാണുന്നുണ്ട് എന്നെങ്കിലും ഞങ്ങൾ അറിയണ്ടേ അതുകൊണ്ട് കിട്ടുന്ന കമന്റ്സ് നു എല്ലാം റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക...
പറഞ്ഞതെല്ലാം ഒരു കുറ്റമായി കാണണ്ട , ഒരു സുഹൃത്തിന്റെ അഭിപ്രായം ആയി കണ്ടാൽ മതി
♥️പ്രൊഫസർ

archana arjun • 24-05-2020 19:37

theerchayayum sahoooo  ❤️❤️

Shazz • 23-05-2020 20:00

A-ha!!!! 
Twist kalakki monne. Enthayalum thakarthu ???????????????   

Waiting for next part

Shazz

Taniya • 23-05-2020 19:00

Ammu vine aaa narikku virtu kodukkaruthu....??? katta waiting 4 nxt part....

Sahooo • 23-05-2020 16:14

Sahooo.... Sangathi angdu kozhukkatte, charadu valikkunnavanum thullunnavanum ellam thanikonam purathedukkatte mmde nayakante tharipp mattaaaan.....

Haridas • 23-05-2020 15:52

Dear Arjun, countdown കഴിഞ്ഞു. അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ. കട്ട വെയ്റ്റിംഗ് ആണു. അമ്മുവിനെ എത്രയും പെട്ടെന്ന് രക്ഷിക്കണം. Waiting for the next part.
Thanks and regards.

Frnd • 23-05-2020 14:43

നല്ലത് പ്രതീക്ഷിക്കുന്നു

Keshu • 23-05-2020 14:42

കാത്തിരുന്ന കഥയാരുന്നു. പക്ഷേ, എന്തുപറ്റി പേജ് കുറഞ്ഞു പോയല്ലോ? കുറച്ചുകൂടെ പ്രതീക്ഷിച്ചു... നെഗറ്റീവ് ആയി എടുക്കല്ലേ...??

അർച്ചനഅർജുൻ • 23-05-2020 14:44

Oru flow vende bro ezhuthan athondanu..... enthengilum okke valichvari ezhuthiyal flow pokum athonda

നന്ദൂ • 23-05-2020 14:22

Machanz .....
ഇന്നാണ് കഥ മുഴുവൻ വായിക്കുന്നത്. നന്നായിട്ടുണ്ട് Page കുറവല്ലേ കുറച്ചു കടുതൽ സന്തർഭങ്ങൾ ഒത്തിണക്കു നന്നായി തുടരട്ട
Iam waiting

വടക്കൻ • 23-05-2020 13:44

സുഹൃത്തേ...

മിനിമം ഒരു 15 പേജ് ഇല്ലണ്ട് ഇനി ഇൗ വഴി കണ്ട് പോകരുത്. മനുഷ്യൻ ഒന്ന് ഉണർന്നു വരുമ്പോഴേക്കും കഥ കഴിഞ്ഞു....

Adi • 23-05-2020 13:37

കൊറച്ചുംകൂടി പേജ് കൂട്ടിയെഴുതമയിരിന്നൂ

Captain america • 23-05-2020 13:24

Bro വളരെ നന്നായിട്ടുണ്ട്
വൈകാതെ അടുത്തത് പോന്നോട്ടെ