0%

Chapter Title : ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 251
കാരണം എനിക്കത് അറിഞ്ഞേ തീരു എനിക്ക് അങ്ങനെ തോന്നുന്നു അതുകൊണ്ടാണ്...... " "  എന്താടാ ചെക്കാ പറയു........ നിന്നോട് എനിക്ക് കള്ളം പറയാൻ പറ്റില്ലാന്ന് നിനക്ക് അറിയില്ലേ ടാ......" " ഹ്മ്മ് അതൊക്ക ഓക്കേ എന്നാലും നീയിത് പറഞ്ഞെ തീരൂ......." "  പറയാതെ പിന്നെ ....... നീ ചോദിക്ക്...... "
"  നമ്മുടെ വിക്കിയില്ലേ അവൻ നിന്നോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാനും നീയും ക്ലോസ് ആയിട്ടിരിക്കുന്നത് അവന് ഇഷ്ടമല്ല അതുകൊണ്ട് അധികം അടുപ്പം വേണ്ട എന്നൊക്കെ..... നന്നായി ആലോചിച്ചിട്ട് മാത്രമേ പറയാവൂ എനിക്ക് ഫീലിംഗ്  ഒന്നുമില്ല പക്ഷെ എനിക്കെന്തോ അങ്ങനെ തോന്നി അതുകൊണ്ടാണ് ഇത്ര  രാവിലെ നിന്നെ കാണാൻ വേണ്ടി ഞാൻ വന്നത്........ " അവൾ പറയണമോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെ എനിക്ക് തോന്നി.......... അവളുടെ ചിന്ത കണ്ടപ്പോഴേ എനിക്ക് മനസിലായി എന്തായാലും അവനങ്ങനെ പറഞ്ഞിട്ടുണ്ടാകും...... "  എടാ അത് പിന്നെ ഞാനെങ്ങനെ നിന്നോടു പറയും...... " "  എന്തായാലും പറയെടി പട്ടി നീ എന്നോട് അല്ലേ പറയുന്നത് വേറെ ആരോടും അല്ലല്ലോ..........  " "  എടാ നിനക്ക് അറിയാലോ അവനു  എന്നെ ഒരുപാട് ഇഷ്ടമാണെന്ന്..... നിന്നോട് ആയിരുന്നാലും ക്ലോസ് ആയിട്ടിരിക്കുന്നത് ഇഷ്ടമല്ല അവനു..... ഒരുപാട് പ്രാവശ്യം എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട് നിന്റടുത്ത് അത്ര കൂട്ടു വേണ്ടാന്നു..... പക്ഷേ നിന്നോട് പറയാത്തത് എനിക്ക് അവനെക്കാൾ കൂടുതൽ നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്.... കിച്ചു  എനിക്ക് നന്നായി അറിയാമായിരുന്നു ഇതൊക്കെ കേട്ട് നിനക്ക് ഫീൽ ആവുന്നു അതുകൊണ്ടാ ഞാൻ പറയാതിരുന്നത് അവൻ ഇതൊക്കെ പറയുമ്പോഴും ഞാൻ നിനക്ക് വേണ്ടി

💬 Comments

View all comments