0%

Chapter Title : ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 206
ആയിക്കാണും.....അപ്പോഴാണ് ഞാൻ ആ തീരം വീക്ഷിക്കുന്നത്.... അവിടം ഏറെ കുറെ വിജനമായി കഴിഞ്ഞിരുന്നു..... ഇനി അവൻ തിരിഞ്ഞുനോക്കിയാൽ പണി കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് സൈഡിൽ വളർന്നു നിന്ന തെങ്ങുകളുടെ  മറവിലാണ് ഞാൻ പിന്നെ നടന്നുകൊണ്ടിരുന്നത്....... പെട്ടെന്നാണ് അവൻ അവളെ അവിടെയുള്ള ഒരു ചെറിയ ഇടവഴിയിലേക്ക് കൊണ്ടു പോകുന്നത് ഞാൻ കണ്ടത്....... ഞാനും അവരുടെ പുറകെ വച്ചുപിടിച്ചു..... ആ വഴി ചെന്നവസാനിച്ചത് മനോഹരമായ ഒരു വീട്ടിലായിരുന്നു..........  നാല് ചുറ്റിനും കോമ്പൗണ്ട് ഒക്കെയുള്ള മനോഹരമായ ഒരു ബീച് ഹൗസ്....... അവൻ പെട്ടെന്ന് കാണാതിരിക്കാൻ ഞാൻ അല്പം ദൂരം മാറിയാണ് നടന്നത്..... അവൻ ഗേറ്റ് തുറന്നു അവളെ അകത്തേക്ക് ക്ഷണിച്ചു..............
അമ്മുനോട് ഞാൻ ഇന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അവൻ എന്തു പറഞ്ഞാലും എതിർക്കാതെ അവന്റെ കൂടെ പോകണമെന്ന്.... ഞാൻ അങ്ങനെ പറഞ്ഞതിനാലും  ഞാൻ പുറകിൽ തന്നെ ഉണ്ട് എന്നുള്ള  ധൈര്യത്തിലും അവൾ മനോഹരമായ  അവൻ ക്ഷണിച്ച ആ വീടിന്റെ കോമ്പോണ്ടിൽ  പ്രവേശിച്ചു....... അവൻ ഗേറ്റ് അടയ്ക്കുന്നത് അല്പം മാറി ഒളിഞ്ഞു നിന്നു കണ്ടു........എന്റെ ഊഹം ശെരിയാണെങ്കിൽ അവൾക്ക് ഇതിനകം ഇതൊരു ട്രാപ്പാണെന്ന് മനസിലായി കാണണം.......അവർ വീട്ടിനുള്ളിലേക്ക് കടന്നു അകത്തു കടന്നു കഴിഞ്ഞു അവൻ  വാതിലടയ്ക്കുകയും ചെയ്തു..... ഞാൻ ആ വലിയ വീടിന്റെ മതിൽ ചാടി കടന്നു കോമ്പൗണ്ടിനുള്ളിലെത്തി......ഞാൻ ചുറ്റുപാടും വീക്ഷിച്ചു... വേറെ ഒരാൾ അവിടെ ഉള്ള ലക്ഷണമൊന്നും കണ്ടില്ല.......ഞാൻ നടന്നു വീടിന്റെ വരാന്തയ്ക്കു അടുത്തുള്ള സൈഡിൽ മാറി നിന്നു.......എന്റെ ഫോൺ എടുത്തു രണ്ടു മൂന്ന് പേർക്ക് ലൊക്കേഷൻ ഷെയർ ചെയ്ത് തിരിച്ചു പോക്കറ്റിലേക്കിട്ടു...... അപ്പോഴാണ് ഒരു ചുവന്ന സ്വിഫ്റ്റ് കാർ ഒഴുകിയെന്ന

💬 Comments

View all comments