← Back to ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]

Comments

ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax] · approved reader discussion

Aadhi • 2022-06-28 09:56

Super story ❤️

Sujith Sudharman • 2021-06-15 02:46

Super story!!! A short, feel good love story with a happy end... Thanks a lot and best wishes for the upcoming stories.

Sajir • 2020-07-19 12:44

Supper machane

Knight rider • 2020-07-14 07:23

കഥ ഇന്നാണ് കണ്ടത്, ഇഷ്ടമായി ഒരുപാട് ഒരുപാട് ഇഷ്ടമായി. ഒരു അപേക്ഷ ഉണ്ട്, അടുത്ത കഥ എഴുതുമ്പോൾ പേജുകൾ കൂട്ടി എഴുതുക. Love you

Anandhu • 2020-11-09 20:16

പോളി കഥ ഇഷ്ടപ്പെട്ടു ഇതേപോലെ വേറെ കഥ ഉണ്ടാവണം

അമ്മൂട്ടി • 2020-07-14 03:41

ഇഷ്ടമായി ഒരുപാട്.... തീർന്നു എന്നൊരു സങ്കടം മാത്രം... മറ്റൊരു നല്ല കഥയുമായി പ്രതീക്ഷിക്കുന്നു... ❣️❣️❣️❣️❣️❣️❣️❣️

MaX • 2020-07-13 23:54

ഇത്ര നല്ലൊരു സ്റ്റോറി തന്നതിന് ഒരുപാട് താങ്ക്സ് ബ്രോ,... ഇനിയും തന്റെ പുതിയ കഥയ്ക്കായി വെയിറ്റ് ചെയ്യും... പെട്ടന്ന് തരുമെന്ന് വിശ്വസിക്കുന്നു

NoToRiOuS • 2020-07-13 23:40

ഈ സൈറ്റിലെ മികച്ച ഒരു ലവ് സ്റ്റോറി കൂടി അവസാനിച്ചിരിക്കുന്നു. ഇനിയും ഇതുപോലത്തെ നല്ല കഥകളുമായി പ്രതീക്ഷിക്കുന്നു.

archana arjun • 2020-07-13 23:43

തീർച്ചയായും ബ്രോ

വേട്ടക്കാരൻ • 2020-07-13 22:29

അർച്ചനാ അർജുൻ,തകർത്തു തിമിർത്തു പൊളിച്ചടുക്കി.ഇനിയും ഇതുപോലത്തെ കഥ യുമായി വരുമെന്ന് പ്രതിഷിക്കുന്നു.സൂപ്പർ

അച്ചു • 2020-07-13 22:10

അടിപൊളി മുത്തേ

നാടോടി • 2020-07-13 21:41

ഇങ്ങനെ ഉള്ള കഥകൾ ഇനിയും വരട്ടേ

NIKHIL • 2020-07-13 21:30

Superb

AJK • 2020-07-13 21:13

❣️pwol?_ _ _thats all

Tippu • 2020-07-13 21:10

Archu Story Happy ending???

Krishnan • 2020-07-13 21:08

Orupaadu ishtaayi

Rickey Raj • 2020-07-13 21:04

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Berlin • 2020-07-13 20:04

Mwuthe nalla kadha ❤️? Orupad ishtayi Machante adtha kadha kk vendi wait chyyunnu?

Joker • 2020-07-13 19:48

Nalla kathayanu page kuravayirunnu enne mathre enikee oru kuzhapamayi thoniyullu Mattoru nalla kathakayi kathirikunnu

Vipi • 2020-07-13 18:49

Kidilan ending , good work bro, enniyum varanan ethu pole oru love storyum aayi

Yk • 2020-07-13 17:57

പൊളിച്ചടുക്കി ബ്രോ, ഹാപ്പി ending, സൂപ്പർബ്. ചെറിയ ഒരു കഥയാണെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു ?????. മനസ്സിൽ കേറിക്കൂടി ആജൽ. ഒരുപാട് സ്നേഹം ????

Frnd • 2020-07-13 17:29

സന്തോഷമായി വായിച്ച് കഴിഞ്ഞപ്പോൾ happy ending gud????❤️???☺️?

മുത്തൂട്ടി ?? • 2020-07-13 16:58

??????????????❤️❤️❤️?❤️❤️

സച്ചു • 2020-07-13 16:48

oru nalla avasanam nalkiyathin nanni ini adutha kada aayi varika?

Taniya • 2020-07-13 16:42

Superb eniyum varanam ethu pole mass story ayi...

Lee • 2020-07-13 16:26

Adipoliyayittund .....adutha kadha vegam thudanganam.....????

Haridas • 2020-07-13 15:50

Dear Archana, നല്ലൊരു പ്രണയ കഥ. നല്ലൊരു ശുഭ പര്യവസാനം. Thanks a lot for writing such a beautiful love story. Waiting for your next story. Regards.

Mr. Black • 2020-07-13 15:47

തുടക്കവും അവസാനവും തമ്മിൽ ബന്ധമില്ലല്ലോ.... അവളുടെ കല്യാണം അല്ലെ തുടക്കത്തിൽ പറയുന്നത് ?

Mr. Black • 2020-07-13 15:48

എന്തായാലും കലക്കി.... സൂപ്പർ ക്ലൈമാക്സ്‌

Mr. Black • 2020-07-13 15:51

അവളുടെ കഴുത്തിൽ താലി വീഴുകയാണ്…..ഉള്ളു നുറുങ്ങുന്ന വേദനയോടെ ഞാനത് കണ്ടു നിന്നു….. കണ്ടുകൊണ്ടിരുന്ന കാഴ്ച മുഴുവനാക്കാതെ ഞാൻ മണ്ഡപത്തിൽ നിന്നുമിറങ്ങി…… പാർക്കു ചെയ്ത ബൈക്കിനരികിലേക്കു നടന്നു…ഹൃദയത്തിൽ എവിടെയൊക്കെയോ ചോരപൊടിയുന്നുണ്ട്….അതിന്റെ പ്രതിഫലനമെന്നോണം രണ്ടു നീർകണങ്ങൾ കണ്ണിൽ ഉരുണ്ടുകൂടി….. അത് തുടച്ചുകൊണ്ട് ബൈക്കെടുത്തു ത കോളേജിലേക്കുള്ള വഴിയേ ഓടിച്ചു….. ബൈക്ക് മുന്നിലേക്ക്‌ ഓടിയപ്പോൾ ഓർമ്മകൾ പുറകിലേക്കാണ് പോയത് ഇതല്ലേ തുടക്കം ?

Melvin • 2020-07-13 21:02

ഒരു വട്ടം കൂടി നല്ല പോലെ വായിക്കൂ ബ്രോ ആദ്യത്തെ ഭാഗം...

NoToRiOuS • 2020-07-13 23:34

ബ്രോ ശെരിക്കും കഥയുടെ തുടക്കം വായിച്ചിട്ടില്ല എന്ന് തോന്നുന്നു. ഒന്നുടെ വായിച്ചു നോക്കിയാൽ മനസിലാകും ആരുടെ കല്യാണത്തിന്റെ കാര്യമാണ് പറയുന്നതെന്ന്...

Mr. Black • 2020-07-14 01:30

ചിലപ്പോൾ എന്റെ തെറ്റായിരിക്കും... എന്റെ ഭാഗത്തു നിന്നാണ് എങ്കിൽ ക്ഷമ ചോദിക്കുന്നു ???

Free ? • 2020-07-13 15:44

Nice

DD • 2020-07-13 15:44

Adipoli bro.. pdf kittumoo

വിരഹ കാമുകൻ???? • 2020-07-13 15:37

നല്ല അടിപൊളി പ്രണയം ആയിരുന്നു❤️❤️❤️

Rambo • 2020-07-13 15:22

?????? ഇനിയും എഴുതും എന്നു പ്രതീക്ഷിക്കുന്നു ചേട്ടായി???

Martin Luther • 2020-07-17 01:04

Bro Rider inte next part udane undaville ??Katta waiting aanu.... ??

അപ്പൂട്ടൻ • 2020-07-13 15:17

വളരെ ഇഷ്ടമായി. ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു. അങ്ങയുടെ തൂലികത്തുമ്പിൽ നിന്നും. എല്ലാവിധ ആശംസകളും നേരുന്നു.സ്നേഹപൂർവ്വം അപ്പൂട്ടൻ