ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]

📝 Ongoing

👁 81749 views ❤ 464 likes 💬 39 comments

ആജൽ എന്ന അമ്മു 8
Aajal Enna Ammu Part  8 | Author : Archana Arjun |  Previous Part

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു........... ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു......... ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്തുവന്നു.....!!!!!!!!!!!!നിങ്ങളിപ്പോ വിചാരിക്കും ഇതൊരു കിസ്സിങ് സീൻ ആണെന്ന് ???...... അല്ല സമയമായില്ല അതിനു...... ഞാൻ എന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചതാണെന്നേ .........

"  കരയാതെടി പെണ്ണെ നീയെന്നും എന്റെ കൂടെ ഉണ്ടാവും മനസ്സിലായോ കിച്ചു ജയിക്കാൻ അമ്മു എന്നും കിച്ചുവിന്റെ കൂടെ വേണം........ അതെന്നും അങ്ങനെ തന്നെ ആയിരിക്കും..... "

അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയമത്രയും കുത്തി കേറ്റിയാണ് ഞാനത് പറഞ്ഞത്....... പെണ്ണിന് മനസ്സിലായോ ആവോ.......
ഞാൻ തന്നെ അവളുടെ കണ്ണ് തുടച്ചു കൊടുത്തു........

"  സങ്കടപെടേണ്ട നീ ഓക്കേ പറഞ്ഞില്ല എങ്കിൽ എനിക്ക് അത് വേണ്ട അത്രയല്ലേ ഉള്ളൂ.... എനിക്ക് നീ അല്ലെ എന്നും വലുത്...... വാടി പൊട്ടി....... "

ഞാൻ അവളെയും കൊണ്ട് മമ്മിയുടെ അടുത്തേക്ക് പോയി........

" എന്തായി രണ്ടിന്റെയും അടിയും പിടിയും കഴിഞ്ഞോ....... "

" ഓ എന്തോന്നടി അവളോട് പറയാത്തതിന്റെ ഒരു പരിഭവം... അത്ര തന്നെ..... അതൊക്കെ ഞങ്ങൾ അങ്ങ് തീർത്തു.... അല്ലേടി...... "

"  പിന്നല്ല.... "

"  ശരി എന്നാ പിന്നെ ഞാനിറങ്ങട്ടെ...... "

" ആ  പോയിട്ട് നാളെ രാവിലെ തന്നെ ഇങ്ങെത്തികൊള്ളണം...... പിന്നെ ഞാൻ പ

📚 Chapters

1 published

Related Stories

💬 Comments

View all comments