0%

Chapter Title : ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax]

Author : Kambikathakal Read All Parts 266

ആജൽ എന്ന അമ്മു 8

Aajal Enna Ammu Part  8 | Author : Archana Arjun | Previous Part

അവളുടെ കണ്ണുകൾ ഈറനണിഞ്ഞു........... ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു......... ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്തുവന്നു.....!!!!!!!!!!!!നിങ്ങളിപ്പോ വിചാരിക്കും ഇതൊരു കിസ്സിങ് സീൻ ആണെന്ന് ???...... അല്ല സമയമായില്ല അതിനു...... ഞാൻ എന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചതാണെന്നേ ......... "  കരയാതെടി പെണ്ണെ നീയെന്നും എന്റെ കൂടെ ഉണ്ടാവും മനസ്സിലായോ കിച്ചു ജയിക്കാൻ അമ്മു എന്നും കിച്ചുവിന്റെ കൂടെ വേണം........ അതെന്നും അങ്ങനെ തന്നെ ആയിരിക്കും..... " അപ്പൊ എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയമത്രയും കുത്തി കേറ്റിയാണ് ഞാനത് പറഞ്ഞത്....... പെണ്ണിന് മനസ്സിലായോ ആവോ....... ഞാൻ തന്നെ അവളുടെ കണ്ണ് തുടച്ചു കൊടുത്തു........ "  സങ്കടപെടേണ്ട നീ ഓക്കേ പറഞ്ഞില്ല എങ്കിൽ എനിക്ക് അത് വേണ്ട അത്രയല്ലേ ഉള്ളൂ.... എനിക്ക് നീ അല്ലെ എന്നും വലുത്...... വാടി പൊട്ടി....... " ഞാൻ അവളെയും കൊണ്ട് മമ്മിയുടെ അടുത്തേക്ക് പോയി........ " എന്തായി രണ്ടിന്റെയും അടിയും പിടിയും കഴിഞ്ഞോ....... " " ഓ എന്തോന്നടി അവളോട് പറയാത്തതിന്റെ ഒരു പരിഭവം... അത്ര തന്നെ..... അതൊക്കെ ഞങ്ങൾ അങ്ങ് തീർത്തു.... അല്ലേടി...... " "  പിന്നല്ല.... " "  ശരി എന്നാ പിന്നെ ഞാനിറങ്ങട്ടെ...... " " ആ  പോയിട്ട് നാളെ രാവിലെ തന്നെ ഇങ്ങെത്തികൊള്ളണം...... പിന്നെ ഞാൻ പറഞ്ഞ കാര്യം മറക്കരുത്........ " "  എന്താ...??  " " എടാ കൊരങ്ങാ അവളുടെ കാര്യം..... "

💬 Comments

View all comments