ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]
📝 Ongoing
👁 54546 views ❤ 399 likes 💬 34 comments
ആജൽ എന്ന അമ്മു 7
Aajal Enna Ammu Part 7 | Author : Archana Arjun | Previous Part
വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു....... ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി......... അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു ....... എന്റെ അമ്മു......ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു....... വിജയിച്ചവരുടെ ചിരി.........*******************
വിവേക് വളരെ പാട്പെട്ട് കണ്ണ് തുറന്നു......ചോര തുള്ളികൾ അവന്റെ ചുണ്ടിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു....... അവൻ ചുറ്റിലും നോക്കി..... എവിടെയാണെന്നുള്ള ഭാവത്തിൽ.........
" നോക്കണ്ട നിന്റെ വീടല്ല..... "
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു .............
" ഒന്നും ഓർമയിണ്ടാവില്ലല്ലോ അല്ലേ.....?...... ഇണ്ടാവില്ല അതോണ്ടാ അങ്ങനെ അടിച്ചേ....... എന്തിനാ മഹാൻ ഇവിടെ ഇരിക്കണേ എന്ന് വല്ല നിശ്ചയോം ഇണ്ടോ.......? .. "
അവൻ എന്തോ ഓർക്കാൻ ശ്രമിച്ചു.......വേദന കൊണ്ടാണോ എന്തോ അവൻ കണ്ണിറുക്കി അടച്ചു......
" അധികം മെനകെടണ്ട ഞാൻ പറഞ്ഞു തരട്ടെ എന്താ ഉണ്ടായേന്ന്........ "
**************************
അവന്റെ മുഖത്ത് ചോരയില്ലായിരുന്നു........... പെട്ടന്നാണ് എന്റെ പുറകിൽ നാലഞ്ചു പേര് അണിനിരന്നത്.......അത് കണ്ട് എഴുന്നേറ്റ വിവേകും വിശാഖും ഒരുപോലെ ഞെട്ടി ..........
ഞാൻ നേരത്തെ ഷെയർ ചെയ്ത ലൊക്കേഷൻ തപ്പി അവിടെത്തിയത്ത് സജി ചേട്ടനും പിന്നെ നമ്മടെ കുറ
💬 Comments
View all comments