← Back to ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ]

Comments

ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] · approved reader discussion

ഉണ്ണി • 29-03-2021 23:28

കാർ ഇട്ടിട്ട് ബൈക്ക് കൊണ്ടു പോണു എന്ന് സജി പറഞ്ഞിരുന്നു പക്ഷേ വീണ്ടും നീരജ് ബൈക്കിൽ പോയെന്നു പറഞ്ഞു, ശ്രദ്ധിക്കണേ

Ny • 10-07-2020 18:23

പെട്ടന്ന് തുടർന്നൂടെ ബ്രോ, ഒരു പാട് ഇഷ്ടം

വിരഹ കാമുകൻ???? • 09-07-2020 23:11

ബാക്കി ഭാഗം ഉടൻ കാണുമോ

Sajir • 08-07-2020 13:13

നീട്ടിക്കൊണ്ട് പോവാതെ ഇഷ്ടം രണ്ടുപേരും തുറന്ന് പറയട്ടെ അതല്ലേ വേണ്ടത്.അടുത്ത ഭാഗം എവിടെ കാത്തിരിക്കുന്നു.

വിരഹ കാമുകൻ???? • 07-07-2020 22:42

ഇന്ന് വായിച്ച കഥകളിൽ എല്ലാം അവസാന ശോകം അല്ലെങ്കിൽ ഫുൾ എഴുതിയിട്ടില്ല????

Berlin • 06-07-2020 17:49

Mwuthe adipoli ❤️?
Vegm adtha part id?

വേട്ടക്കാരൻ • 06-07-2020 10:44

അർച്ചന അർജുൻ,ഈ പാർട്ടും സൂപ്പർ,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ...

Rambo • 06-07-2020 06:41

???

archana arjun • 05-07-2020 23:00

എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി മച്ചാന്മാരെ ......  ഒരിക്കലും ഇത്രയും സപ്പോർട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല.... വളരെ നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം..

അർച്ചന

Tippu • 05-07-2020 18:59

Pissukka
Page valare kuraju

But story kidu sne??

NoToRiOuS • 05-07-2020 18:46

വായിക്കാൻ വൈകിപ്പോയ മികച്ച കഥകളില്‍ ഒന്ന്. ഇന്നാണ് എല്ലാ പാര്‍ട്ടും ഒരുമിച്ച് വായിച്ചത്. വളരെയധികം ഇഷ്ടപ്പെട്ടു, സൂപ്പർ ?. പിന്നെ ഇന്ന്‌ ആദ്യമായി എല്ലാം ഒരുമിച്ച് വായിച്ചത് കൊണ്ട്‌ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത ഭാഗം വരുന്നത് എന്നറിയില്ല,എങ്കിലും എത്രയും പെട്ടെന്ന് കിട്ടിയാല്‍ അത് വളരെ സന്തോഷമാകും.

Taniya • 05-07-2020 17:30

Superb yaar....nxt part vegam.....

NIKHIL • 05-07-2020 17:01

Powlich

Kuttusan • 05-07-2020 16:58

Ok ഭായി
?

MaX • 05-07-2020 16:49

ഇനിയുള്ള പാർട്ടുകൾ പെട്ടന്ന് നൽകുമെന്ന് വിശ്വാസിക്കുന്നു

Love land • 05-07-2020 16:33

അടിപൊളി സ്റ്റോറി നെസ്റ് പാർട് please

കിച്ചു • 05-07-2020 15:30

വന്നു അല്ലെ ഇഷ്ട്ടായി ?????????

വടക്കൻ • 05-07-2020 14:34

ഇൗ കഥയ്ക്ക് വേണ്ടി കുറച്ച് ആയി wait ചെയ്യുകയായിരുന്നു.  വന്നല്ലോ സന്തോഷം.

Joker • 05-07-2020 14:28

Waiting for next part

തൃശ്ശൂർക്കാരൻ • 05-07-2020 14:21

???????

അമ്മുട്ടി • 05-07-2020 14:07

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mulla • 05-07-2020 13:56

Waiting....

Rahul PV ? • 05-07-2020 13:52

എന്തിനാ ചക്കരെ വേറൊരു പെണ്ണിന്റെ പേര് പറഞ്ഞത് അമ്മു ആണെന്ന് അവളോട് പറഞ്ഞാല് മതിയായിരുന്നു ഇനി അങ്ങോട്ട് വലിച്ച് നീട്ടാതെ അവളെ ഇഷ്ടം ആണെന്ന് പറ ഇനി ഇങ്ങനെ വൈകരുത്

നാടോടി • 05-07-2020 13:51

Ok bro but next part if possible u must give us asap

Sha • 05-07-2020 13:33

???

Rickey Raj • 05-07-2020 13:30

മനസ്സ് നിറഞ്ഞു ..........
??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
Waiting for next part. .   
Pettannu varum ennu pratheekshikkunnu....

Mr. Bramachari • 05-07-2020 13:21

Archana, ഈ ഭാഗവും നന്നായിട്ടുണ്ട്.വിശാഖിനും വിവേകിനും രണ്ടണം കിട്ടണ്ട ആവിശ്യം ഉണ്ടായിരുന്നു അത് ഏത് ആയാലും നടന്നു.ഇനി അവന്മാർ അമ്മുവിന്റെ പുറകെ വരാതെ ഇരിക്കട്ടെ.ഇനി എന്ന അമ്മുവിനോട് ഉള്ള അവന്റെ ഇഷ്ടം പറയുന്നത്.അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
സസ്നേഹം
Mr. ബ്രഹ്മചാരി

Psyco • 05-07-2020 12:54

Nannyitundu thudaruga vegam ?❤??

Haridas • 05-07-2020 12:50

Dear Archana, വളരെ നന്നായിട്ടുണ്ട്. എന്തായാലും വിശാഖിനെയും വിവേകിനേയും വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. ഇനി അമ്മൂനെ സ്നേഹിച്ചു നടന്നാൽ മതി. Waiting for the next part.
Regards.

Hooligans • 05-07-2020 12:49

???

നീൽ • 05-07-2020 12:47

Poli poli.. orupaad late ayathond Ulla oru preshnam mathre ondayollu..adutha bagam pettenn idane

സച്ചു • 05-07-2020 12:35

മുത്തേ കാത്തിരിക്കുവാരുന്നു... പെട്ടെന്ന് തരണേ അടുത്തത് അധികം ലാഗ് വേണ്ടാട്ടോ.. ????

Ny • 05-07-2020 16:14

വന്നല്ലോ വനമാല.കുറെയായി കാത്തിരിക്കുന്നു, ഏതായാലും വന്നല്ലോ, ഒരു പാട് ഇഷ്ടം ????. Next part ഇനി പെട്ടന്ന് തന്നേക്കണം, പേജ് കുറച്ചു കൂട്ടിഎഴുതിക്കൂടെ. ഒരു പാട് സ്നേഹങ്ങൾ മാത്രം

Yk • 05-07-2020 12:32

ആഹാ വന്നല്ലോ ???