0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.3K

മുട്ടേടെ ടേസ്റ്റിൽ മയങ്ങി നിൽക്കാന്ന്…. അതങ്ങോട്ട് തുറന്ന് പറഞ്ഞൂടെ?"""

"""ഓ സമ്മതിച്ച്, നല്ല ടേസ്റ്റുണ്ട്…. നീ വാ എനിക്ക് വിശക്കുന്നു""" ചേച്ചി വയറ്റിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു

"""എന്നാ എന്റെ മുട്ട സൂപ്പറാന്ന് പറ"""

"""ഓ… കോഴീന്റെ മുട്ട സൂപ്പറാ""" ചേച്ചി പല്ല് കടിച്ച് പറഞ്ഞു… ഞാൻ അതിന് തിരിച്ചൊന്നും പറയാതെ മുട്ട എടുത്ത് പ്ലേറ്റിലേക്ക് വിളമ്പി…

"""വിശക്കുന്നു…. വാ കഴിക്കാം""" ചേച്ചി വീണ്ടും പറഞ്ഞു… ഞങ്ങൾ എല്ലാം എടുത്ത് കഴിക്കാൻ ഇരുന്നു…

"""ഗോകു….""" ഭക്ഷണം കഴിക്കുന്നതിനിടെ ചേച്ചി എന്നെ പതിയെ വിളിച്ചു…

"""ഉം?"""

"""വൈകീട്ടെന്താ പരിപാടി?"""

"""എന്തേ?"""

"""നീ പറാ…. എന്തേലും പ്ലാനുണ്ടോ?"""

"""എന്ത് പ്ലാൻ… ചേച്ചി എന്ത് പറയുന്നോ, അതാണ് എന്റെ പ്ലാൻ"""

"""എന്നാ എന്റെ കൂടെ ഒരു സ്ഥലം വരെ വരോ?"""

"""ഓ….""" ഏതാ സ്ഥലമെന്ന് പോലും ചോദിക്കാതെ ഞാൻ സമ്മതം മൂളി…

"""എങ്ങോട്ടാന്ന് അറിയണ്ടേ?"""

"""ചേച്ചിയുടെ കൂടെയല്ലെ, പോവുന്ന സ്ഥലമൊന്നും എനിക്ക് വിഷയമേ അല്ല""" ഞാൻ അല്പം റൊമാന്റിക്കായി പറഞ്ഞു

"""അവസാനം എന്നെ ചീത്ത വിളിക്കരുത്"""

"""അത്രയ്ക്ക് മോശം സ്ഥലമാണോ?"""

"""എന്റെ കൊളീഗ് ദിവ്യയുടെ വെഡിങ് ആനിവേഴ്സറിയാണ്…. ഓഫീസിൽ എല്ലാരേയും വിളിച്ചിട്ടുണ്ട്… അവിടെക്കാ""" അത് കേട്ടപ്പോൾ ചാടികേറി യെസ് പറയണ്ടായിരുന്നു എന്ന് തോന്നി… പരിചയക്കാരുടെ പരിപാടിക്ക് പോവാൻ തന്നെ താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ, എന്നിട്ടാണ് ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ പരിപാടിക്ക്…. എന്ത് ചെയ്യാനാ, ഡയലോഗ് അടിച്ച് പോയില്ലേ!!!

"""ഓക്കെ""" ഞാൻ എന്റെ ഉള്ളിലുള്ളത് പുറത്ത് കാണിക്കാതെ ഒരു ഓക്കെയിൽ എല്ലാം ഒതുക്കി…

"""ഞാനാദ്യം പോവണ്ടാന്ന് കരുതിയതാ… പക്ഷെ

💬 Comments

View all comments