0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.3K

ഡെനിം ജാക്കറ്റും…. ഞാൻ പൊതുവെ ഇങ്ങനത്തെ വേഷം ഒന്നും കെട്ടാറില്ല, സാധാ ഷർട്ടും പാന്റും ആണ് എനിക്ക് ഇഷ്ടം… പിന്നെ ചേച്ചി ആദ്യമായി വാങ്ങി തന്നതല്ലേ, വിഷമിപ്പിക്കണ്ട എന്ന് കരുതി ഇടാൻ തീരുമാനിച്ചു…

"""ഞാൻ പോയി ഇട്ടിട്ട് വരാം"""

"""അതെന്തേ എന്റെ മുന്നിൽ നിന്ന് ഡ്രസ്സ് മാറ്റാൻ കുറവാണോ?""" ഡ്രസ്സും എടുത്ത് മുറിയിലേക്ക് പോവാൻ ഒരുങ്ങിയ എന്നെ നോക്കി ചേച്ചി ചോദിച്ചു

"""ഏയ് ഞാൻ വേണേ ഇവിടെ നിന്ന് മാറ്റും, പക്ഷെ അടിയിൽ ഒന്നും ഇല്ലാത്തോണ്ട് ചേച്ചി ചിലപ്പോ സുനാപ്പി കണ്ട് പേടിക്കും"""

"""വൃത്തിക്കെട്ടവൻ…. പോയി മാറ്റി വാ"""

ഞാൻ മുറിയിൽ പോയി ഒന്ന് ഫ്രഷായിട്ട് ചേച്ചി തന്ന ഡ്രസ്സ് എടുത്തിട്ടു…. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് നോക്കി…. ദൈവമേ!!! ഇത് ഞാൻ തന്നെയാണോ എന്ന് തോന്നി പോയി… സ്വയം പൊക്കി പറയുകയാണ്, ഡ്രസ്സ് എനിക്ക് നന്നായി ചേരുന്നുണ്ട്…. ലുക്കിങ് കൂൾ സ്പ്രെയും വാരി പൂശി ഞാൻ ചേച്ചിയെ കാണിക്കാൻ ഇറങ്ങി… പുള്ളിക്കാരി ഒരുങ്ങി റെഡിയായി സോഫയിൽ എന്നെ കാത്ത് ഇരിപ്പാണ്… അണിഞ്ഞൊരുങ്ങി മനുഷ്യനെ കൊല്ലുന്ന ലുക്കിലാണ് പെണ്ണ്… ഇന്നത്തെ ഷോസ്റ്റീലർ ആവാൻ കച്ചകെട്ടി ഇറങ്ങിയതാണെന്ന് തീർച്ച, പക്ഷെ അതിന് ഇങ്ങനെ ഒരുങ്ങേണ്ട ആവശ്യമൊന്നുമില്ല… വെറുതെ പോയി നിന്നാൽ മതിയല്ലോ!!!

"""ഓ…ഹ്…. അടിപൊളി""" എന്നെ കണ്ടതും ചേച്ചി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…

"""ഞാൻ എന്തിട്ടാലും പൊളി ആയോണ്ട് കുഴപ്പമില്ല""" ചേച്ചി വാങ്ങി തന്ന ഡ്രസ്സ് ധരിച്ചപ്പോൾ ഒരു എക്സ്ട്രാ കോൺഫിഡൻസ് വന്നിട്ടുണ്ട്, ആ ഗമയിൽ ഞാൻ അടിച്ച് വിട്ടു…

💬 Comments

View all comments