0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.4K

എന്താ പറയാഞ്ഞത് ഞാൻ ഭർത്താവല്ലാന്ന്?"""

"""അതിന് അയാള് ഗ്യാപ്പ് തരണ്ടേ""" ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു… ചേച്ചിയും ചിരിച്ചുപോയി…

"""ചേച്ചിയുടെ ഓഫീസിൽ ആരും ഏട്ടനെ ഇതുവരെ കണ്ടിട്ടില്ലേ?"""

"""ഇല്ല"""

"""ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലേ?"""

"""ചാൻസില്ല"""

"""എന്നാൽ ഇന്ന് ഫുൾ ഞാനാണ് ചേച്ചിയുടെ ഭർത്താവ്… കേട്ടോ"""

"""ഏയ് അതൊന്നും ശരിയാവില്ല"""

"""എന്തുകൊണ്ട്?"""

"""ശരിയാവില്ല…. അത്ര തന്നെ"""

"""പ്ലീസ് ചേച്ചീ…. ചേച്ചി എന്തായാലും ഓഫീസിൽ ആരോടും അത്ര ക്ലോസ് ഒന്നുമല്ല…. പിന്നെ ഏട്ടന്റെ സ്വഭാവം വെച്ച് അങ്ങേര് ഒരിക്കലും ചേച്ചിടെ ഓഫീസിൽ ഒരു പരിപാടിക്കും വരാനും സാധ്യതയില്ല…. അതോണ്ട് ആരും അറിയാൻ പോണില്ല"""

"""ഏയ്… അത് ശരിയാവില്ല""""

"""എന്ത് ചേച്ചി, ശരിക്കും എനിക്ക് ചേച്ചിയുടെ ഭർത്താവാവാൻ പറ്റിയില്ല… ഇപ്പൊ കുറച്ച് നേരത്തേക്ക് എങ്കിലും ഇവിടെ വന്നിട്ടുള്ള ആൾക്കാര് അങ്ങനെ വിചാരിച്ചോട്ടെ, അതുകൊണ്ട് ആർക്കും ഒരു നഷ്ടവും വരാനില്ല…. പ്ലീസ്"""

"""ഗോകു…. """

"""കൂടുതൽ ആലോചിച്ച് തല പുകയ്ക്കണ്ട, നോർമലായി ബിഹേവ് ചെയ്‌താൽ മതി…. ആരോടും അങ്ങോട്ട് ചാടികേറി ഇതെന്റെ ഭർത്താവാണെന്ന് ഒന്നും പറയണ്ട, ആരെങ്കിലും ഇങ്ങോട്ട് ചോദിച്ചാൽ അല്ലാന്ന് പറയാഞ്ഞാ മാത്രം മതി… ഓക്കെ?"""

"""ഉം""" ചേച്ചി ആത്മവിശ്വാസം ഇല്ലാത്തൊരു മൂളല് മൂളി…

ഒടുക്കം ഞങ്ങൾ അകത്തേക്ക് നടന്നു…. ലൈറ്റിങ്ങും ഡെക്കറേഷനും എല്ലാം ചെയ്ത ഒരു വലിയ ഹാൾ, അമ്പതിനും നൂറിനും ഇടയിൽ ആൾക്കാർ ഒത്തുകൂടിയിട്ടുണ്ട്…. ഹാളിന്റെ അകത്തേക്ക് കടക്കുന്ന നിമിഷം ഞാൻ ചേച്ചിയുടെ കൈ കോർത്ത് അല്പം കൂടി ചേർന്ന് നടന്നു…. പുള്ളിക്കാരി ഒന്ന് ഞെട്ടിയ ശേഷം എന്നെ കണ്ണുരുട്ടി നോക്കിയെങ്കിലും കൈ വിടീപ്പിക്കാനോ മാറി

💬 Comments

View all comments