0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.4K

പ്ലേ ആയി തുടങ്ങിയതും ഒരേ നിമിഷം ഞാൻ ചേച്ചിയേം ചേച്ചി എന്നെയും തിരിഞ്ഞ് നോക്കി…. ഞങ്ങൾ പരസ്പരം നോക്കി നിന്നു…. അതെ, അന്ന് പബ്ബിൽ വെച്ച് ഞാൻ ചേച്ചിയുടെ കൂടെ നൃത്തം ചെയ്ത അതേ പാട്ട്… എന്നെ തള്ളി മാറ്റി ചേച്ചി പകുതിക്ക് വെച്ച് ഇറങ്ങിപ്പോയ അതേ പാട്ട്!!!

അങ്ങിങ്ങായി നിന്നവർ ഓരോരുത്തരായി അവരുടെ ഭാര്യമാരെയും ഭർത്താക്കന്മാരെയും കാമുകന്മാരെയും കാമുകിമാരെയും എല്ലാം കൂട്ടി നൃത്തം ചെയ്യാൻ തുടങ്ങി….

"""ഹേയ് ഗയ്സ്… ഡാൻസ്…. ഡാൻസ്""" പരസ്പരം നോക്കി എന്തുചെയ്യണമെന്ന് അറിയാതെ നിന്ന ഞങ്ങളോട് നേരത്തെ പരിചയപ്പെട്ട കൂട്ടത്തിൽ ഒരുത്തൻ വിളിച്ച് കൂവി…

എനിക്ക് കൂടുതൽ ചിന്തിക്കാൻ ഇല്ലായിരുന്നു…. അന്നത്തെ അതേ പാട്ടിന് ചേച്ചിയുടെ കൂടെ നൃത്തം ചെയ്യാനുള്ള അവസരം… ഞാൻ ചേച്ചിയ്ക്ക് നേരെ കൈ നീട്ടി, പുള്ളിക്കാരി എന്ത് ചെയ്യണമെന്ന് അറിയാതെ ചുറ്റും ഒന്ന് നോക്കി…. എല്ലാരും പാട്ട് ആസ്വദിച്ച് നൃത്തം ചെയ്യുകയാണെന്ന് കണ്ടതും എനിക്ക് കൈ തന്നു….

ഞാൻ ഒരു കൈകൊണ്ട് ചേച്ചിയുടെ കൈ കോർത്ത് പിടിച്ച് മറുകൈ സാരിക്കിടയിൽ നഗ്നമായ ഇടുപ്പിലും വെച്ച് ചേച്ചിയെ എന്നോട് ചേർത്ത് നിർത്തികൊണ്ട് പതിയെ ചുവട് വെച്ചു തുടങ്ങി…. ചേച്ചിയും അതിനനുസരിച്ച് നീങ്ങി… ആ മൃദുലമായ ഇടുപ്പിൽ തഴുകികൊണ്ട് ഞാൻ പതിയെ ആ പാട്ട് തീരുന്നത് വരെ നൃത്തം ചെയ്തു…… ഈ തവണ ആക്രാന്തം മൂത്ത് കേറി പിടിക്കാനൊന്നും നിന്നില്ല, അതുകൊണ്ട് തന്നെ ചേച്ചി തള്ളി മാറ്റി ഇറങ്ങി ഓടിയുമില്ല…

ആ പാട്ട് കഴിഞ്ഞപ്പോൾ അതുപോലെ സ്ലോ മൂഡിൽ വരുന്ന മറ്റൊരു പാട്ട് വന്നു, ഞങ്ങൾ അതുപോലെ ചുവട് വെച്ചു…..

💬 Comments

View all comments