0%

Chapter Title : ആജീവനാന്തം 2 [JKK]

Author : Kambikathakal Read All Parts 6.4K

അടുത്ത് നിന്ന് നൃത്തം ചെയ്യുമ്പോൾ ലിപ്പടിക്കാൻ മനസ്സ് വല്ലാതെ നിർബന്ധിക്കുന്നു, പക്ഷെ വീണ്ടും അബദ്ധം കാണിക്കാതിരിക്കാൻ ഞാൻ മനസിനെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. അങ്ങനെ മനസ്സിനെ നിയന്ത്രിച്ച് കെട്ടിപ്പിടിക്കുന്നത് പോലെ അടുത്ത് നിന്ന് മെല്ലെ ഡാൻസ് ചെയ്യുമ്പോൾ അതാ ഞങ്ങടെ തൊട്ടടുത്ത് നിൽക്കുന്ന കപ്പിൾ ആവേശത്തോടെ സ്മൂച്ച് അടിക്കുന്നു, അത് കൂടി കണ്ടപ്പോൾ വീണ്ടും ചാഞ്ചാട്ടം…

"""നോക്ക്""" ഞാൻ നൃത്തം ചെയ്യുന്നതിനിടെ ചേച്ചയ്ക്ക് തൊട്ടടുത്തുള്ള ദമ്പതികളെ കാണിച്ച് കൊടുത്തു

"""ഉം""" ഒന്ന് മൂളിയതല്ലാതെ ചേച്ചി ഒന്നും പറഞ്ഞില്ല ഞങ്ങൾ നൃത്തം തുടർന്നു… ഏതാണ്ട് അരമണിക്കൂർ ഞങ്ങൾ അങ്ങനെ ചേർന്ന് നിന്ന് ഒരുമിച്ച് ചുവട് വെച്ചു…. ഒടുക്കം പാട്ട് നിർത്തി എല്ലാരും ഭക്ഷത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി… ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങാൻ തീരുമാനിച്ചു….

ചേച്ചിയെ തോളിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തികൊണ്ട് നേരത്തെ പരിചയപ്പെട്ട എല്ലാരോടും യാത്ര പറയുമ്പോൾ ചേച്ചി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ ദേഹത്ത് ചാരി നിന്നു….

"""ഈ ചുള്ളൻ ചെക്കനെ ഞങ്ങളാരും കണ്ണ് വെക്കണ്ടാന്ന് കരുതിയാണോ സൗമ്യേ ഇത്ര നാളും ഓഫീസിൽ ആർക്കും ഇൻട്രൊഡ്യൂസ് ചെയ്യാതിരുന്നേ?""" അർച്ചന എന്നൊരു പെണ്ണ് അങ്ങനെ ചോദിച്ചപ്പോൾ ചേച്ചി എന്നെ ഒന്നൂടെ മുറുക്കി പിടിച്ചുകൊണ്ട് ചിരിച്ച് തള്ളി…. ഇവൻ എന്റെ മാത്രാ, എന്ന് പറയാതെ പറഞ്ഞത് പോലെ!!!

ക്യൂട്ട് കപ്പിൾ,, യു ടു ആർ മെയ്ഡ് ഫോർ ഈച്ചദർ,, പെർഫെക്റ്റ്ലി കോംപ്ലിമെന്റ് ഈച്ചദർ,, നല്ല ജോഡിയാണ് എപ്പോഴും സന്തോഷമായി ഇരിക്കട്ടെ എന്നൊക്കെ ഒത്തിരി സ്തുതിവാക്കുകൾ കേട്ട ശേഷമാണ് പാർട്ടിയിൽ നിന്നും ഞങ്ങൾ തിരിച്ച് ഇറങ്ങിയത്….

തിരിച്ചുള്ള

💬 Comments

View all comments