0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.6K

മുൻപ് അമ്മയും വിളിച്ച് മരുമോൾക്ക് കൂട്ട് നിൽക്കാൻ ഉത്തരവിട്ടു, അതുകൊണ്ട് ഇനിയിപ്പൊ പോയി നിൽക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ല…

എല്ലാത്തിനും കാരണം ആ കിച്ചു നായിന്റെമോനാണ്, എന്റെ റൂംമേറ്റ്…. അന്ന് ആ നാറി പുറത്തേക്ക് പോവുമ്പൊ മെയിൻഡോർ തുറന്നിട്ട് പോയതുകൊണ്ടാണ് ചേച്ചി അകത്തേക്ക് കയറിയത്, കോളിംഗ് ബെൽ നന്നാക്കി തരാൻ പറഞ്ഞിട്ട് ചെയ്ത് തരാത്ത ബിൽഡിംഗ്‌ ഓണർക്കും തുല്യ പങ്കുണ്ട്… എന്തായാലും ചേച്ചി കയ്യോടെ പൊക്കി.. ആ പെണ്ണിന്റെ ഒടുക്കത്തെ ഒച്ച, അതില്ലായിരുന്നെങ്കിൽ ഞങ്ങള് അകത്ത് വല്ല കമ്പയ്ൻ സ്റ്റഡിയും ആണെന്ന് ചേച്ചി കരുതുമായിരുന്നു…. ഏയ് ഇല്ല ചാൻസില്ല, എല്ലാം കഴിഞ്ഞ് വിയർത്ത് കുളിച്ച് അവളുടെ ഷോളും ചുറ്റിയല്ലേ ഞാൻ പോയി മുന്നിൽ ചാടിയത്, അതിൽ എന്തായാലും പൊക്കുമായിരുന്നു…. ഹാ…. എന്തായാലും നാറി, ഇനിയിപ്പൊ പറഞ്ഞിട്ട് കാര്യമില്ല… അന്ന് ഞാൻ നാട്ടീന്ന് വരുമ്പൊ കൊണ്ടുവന്ന പുള്ളിക്കാരിയുടെ സർട്ടിഫിക്കറ്റ്സും വാങ്ങി ഒരക്ഷരം മിണ്ടാതെ ഇറങ്ങി പോയതാണ് ചേച്ചി, ഇനിയിപ്പൊ വേറെ വഴിയൊന്നുമില്ല… രണ്ടാഴ്ച്ച പുള്ളിക്കാരിയുടെ കൂടെ പോയി നിൽക്കണം… ::::

എന്റെ പേര് ഗോകുൽ (24) വയസ്, ഐ.ടി പ്രൊഫഷണലാണ്…. അച്ഛനും അമ്മയും ചേട്ടനും ഞാനും അടങ്ങുന്നതായിരുന്നു എന്റെ കുടുംബം… അച്ഛനും അമ്മയും ബാങ്ക് ഉദ്യോഗസ്ഥരാണ്‌… ചേട്ടൻ ഗോവിന്ദ് എന്നെക്കാൾ ആറ് വയസിന് മൂത്തതാണ്, ചേട്ടനും ഐ.ടി ഫീൽഡിൽ തന്നെയാണ് ജോലി ചെയ്യുന്നത്… ഞാൻ പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ചേട്ടന് ബാംഗ്ലൂര് ഒരു കമ്പനിയിൽ ജോലി കിട്ടിയത്, അതുകൊണ്ട് തന്നെ എനിക്ക് ബാംഗ്ലൂർ ഒരു കോളേജിൽ പഠിക്കാനുള്ള ചാൻസ് വന്നപ്പോൾ ഏട്ടൻ അവിടെയുള്ളത് കൊണ്ട് വീട്ടുകാരും സമ്മതിച്ചു…

💬 Comments

View all comments