0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.6K

ഒരു അഞ്ച് വർഷത്തോളം ഞാനും ചേട്ടനും ഒരുമിച്ചായിരുന്നു താമസം… ആ സമയം മൊത്തം ഞങ്ങൾ അടിച്ച് പൊളിച്ച് ജീവിക്കുകയായിരുന്നു, ശരിക്കും സുഹൃത്തുക്കളെ പോലെ തന്നെയായിരുന്നു ഞാനും ചേട്ടനും… ചേട്ടനും കൂടെ ജോലി ചെയ്യുന്ന റിയ എന്നൊരു കൊച്ചുമായി ആ കാലത്ത് റിലേഷനിലായിരുന്നു, അവൾ സ്ഥിരമായി ഞങ്ങളെ റൂമിൽ ഒക്കെ വരാറുണ്ടായിരുന്നു… അത് ശരിക്കുമൊരു സീരിയസ് റിലേഷനായിരുന്നു, പക്ഷെ ഒടുക്കം റിയയുടെ വീട്ടുക്കാരുടെ നിർബന്ധത്തിന് വഴങ്ങി അവൾ വേറെ കല്യാണം കഴിച്ച് പോയി… അതോടെ ഏട്ടൻ ആളാകെ മാറി, വളരെ സീരിയസ് ആയി പഴയ കളിയും ചിരിയും ഒന്നും ഇല്ലാതായി… അങ്ങനെ കുറച്ച് കാലം ഏട്ടൻ ഡിപ്രെഷൻ അടിച്ച് നടന്നു, ഒടുക്കം കഴിഞ്ഞ വർഷമാണ് അച്ഛനും അമ്മയും ഏട്ടനെ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചത്… പക്ഷെ സൗമ്യേച്ചിയെ കല്യാണം കഴിച്ചിട്ടും ഏട്ടൻ റിയയെ മനസ്സിൽ നിന്നും മുഴുവനായി കളഞ്ഞു എന്ന് എനിക്ക് തോന്നിയിട്ടില്ല, കാരണം ഏട്ടനും റിയയും തമ്മിലുള്ള ബോണ്ട് അടുത്ത് കണ്ടിട്ടുള്ള ആളാണ് ഞാൻ, ആ ഒരു ബോണ്ട് ഏട്ടനും സൗമ്യേച്ചിയുമായിട്ട് ഉണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല… ഹാ അതൊക്കെ അവരുടെ പേർസണൽ കാര്യം, നമ്മൾ അതിൽ തലയിടേണ്ട കാര്യമില്ല… എന്തായാലും സൗമ്യേച്ചി അടിപൊളി മെമ്പറാണ് കേട്ടോ, എല്ലാരോടും നല്ല പെരുമാറ്റം, എന്നെ നല്ല കാര്യമൊക്കെ ആയിരുന്നു… എല്ലാം അന്നത്തെ ആ സംഭവത്തോടെ തീർന്ന് കാണും…

ഇനിയിപ്പോ രണ്ടാഴ്ച്ച ഏട്ടന്റെ ഫ്ലാറ്റിൽ സൗമ്യേച്ചിയുടെ കൂടെ…. ചേച്ചിയെ ഫേസ് ചെയ്യാനുള്ള ചടപ്പ് മാത്രമല്ല അങ്ങോട്ട് പോവാൻ എനിക്ക് ഇഷ്ടമില്ലാത്തതിന്റെ കാരണം, ഏട്ടന്റെ ഫ്ലാറ്റിൽ നിന്ന് മാറി ഒറ്റയ്ക്ക് താമസിച്ചു തുടങ്ങിയതിന്

💬 Comments

View all comments