0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.8K

പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞത് പബ്ബിൽ പോവാമെന്നാണ്… അത് ചേച്ചിയും സമ്മതിച്ചു… അങ്ങനെ ഞങ്ങൾ അവിടെയുള്ള ഒരു പബ്ബിൽ കയറി…

ഫുഡും മദ്യവും ഓർഡർ ചെയ്ത് ഞങ്ങൾ അതും വെച്ച് ഓരോ കഥയും പറഞ്ഞ് ഇരുന്നു… ഡാൻസ് ഫ്ലോറിൽ കുറേ പയ്യന്മാരും പെൺകുട്ടികളും പാട്ടിന് അനുസരിച്ച് ആടി തിമിർക്കുകയാണ്, അതിൽ പല ആണുങ്ങളുടെയും ഉദ്ദേശം സ്പർശനസുഖം ആണെന്ന് വ്യക്തം… കിട്ടുന്ന അവസരങ്ങൾ അവന്മാർ നന്നായി ഉപയോഗിക്കുന്നുമുണ്ട്… ചില പെണ്ണുങ്ങളുമുണ്ട് കേട്ടോ അത്തരം ഉദ്ദേശങ്ങൾ ഒക്കെ വെച്ച് വന്നത്, അതിൽ കൂടുതലും പയ്യന്മാരെ ഒന്ന് മൂഡാക്കി അവരെക്കൊണ്ട് ബില്ല് കൊടുപ്പിക്കുക എന്ന ഉദ്ദേശത്തിൽ നിൽക്കുന്നവരാണ്… കുറച്ച് പയ്യന്മാർ വാഷ്റൂമിലേക്ക് പോവുന്ന വഴിയിൽ സിഗരറ്റും കത്തിച്ച് നിൽപ്പുണ്ട്, താല്പര്യമുള്ള പെണ്ണുങ്ങളുണ്ടെങ്കിൽ ലൈറ്ററുണ്ടോ എന്ന് ചോദിച്ച് ഇങ്ങോട്ട് വന്ന് മുട്ടുമെന്ന് പ്രതീക്ഷിച്ച് നിൽക്കുന്ന ചിലർ… പിന്നെ കൂട്ടമായി വന്ന് ടേബിളിൽ വട്ടത്തിലിരുന്ന് ഉറക്കെ കഥപറയുന്ന ഒരു കൂട്ടം….. പിന്നെ സൈലന്റായി ഒരു മൂലയിൽ മുഖത്തോട് മുഖം നോക്കി പതിയെ ശൃംഗരിച്ച് ഇരിക്കുന്ന ജോടികൾ!!! പുറത്ത് നിന്ന് നോക്കുന്നവരുടെ മുന്നിൽ ഞാനും സൗമ്യേച്ചിയും അവസാനത്തെ വിഭാഗത്തിൽ പെട്ടവരാണെന്ന് തോന്നും… അതുപോലെയാണ് ഞങ്ങൾ ഇരുന്ന് സംസാരിച്ചത്… ഒരുപാട് നേരം അങ്ങനെ ഒരു മൂലയിൽ ഇരുന്നു…

"""നോക്കെടാ… ആ പെൺകൊച്ച് കുറേനേരമായി നിന്നെ തന്നെ നോക്കുന്നുണ്ട്""" ഓരോന്നും പറയുന്നതിനിടെ ചേച്ചി പറഞ്ഞു

"""ഏത് പെണ്ണ്?"""

"""അതാ ആ ചുവപ്പ് ഡ്രസ്സ് ഇട്ട കൊച്ച്""" ചേച്ചി കണ്ണ്കൊണ്ട് കാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ മുട്ടിന് മുകളിൽ വരെ മാത്രം വലിപ്പമുള്ള ഉടുപ്പിട്ട് ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു… കൂടെ

💬 Comments

View all comments