0%

Chapter Title : ആജീവനാന്തം [JKK]

Author : Kambikathakal Read All Parts 9.8K

ചെറുക്കനില്ല, കാണാനും മോശമില്ല…. സാധാരണ സാഹചര്യത്തിൽ പോയി ഒരു ഡ്രിങ്ക് ഓഫർ ചെയ്ത് സംസാരിച്ചു തുടങ്ങാൻ പറ്റിയ സാഹചര്യം, പക്ഷെ ഇപ്പൊ അതിനൊന്നും മൂഡേ വരുന്നില്ല, എല്ലാ മൂഡും ഈ ഇരിക്കുന്ന പെണ്ണുമ്പിള്ള കൈയടക്കി വെച്ച് കഴിഞ്ഞു…

"""ഹലൊ സാറേ…. അതിനെ പിടിച്ച് ഇവിടെ ഇരുത്താന്ന് കരുതണ്ട, ഞാൻ മാറില്ല…. വേണമെങ്കിൽ അവിടെ പോയി ഇരുന്നോ"""

"""ഏയ് എനിക്കിന്ന് അതിന്റെ ഒന്നും ആവശ്യമില്ല…. ഇപ്പൊ ഈ പബ്ബിലുള്ള ഏറ്റവും സുന്ദരിയായ പെണ്ണിന്റെ കൂടെയാണ് ഞാൻ ഇരിക്കുന്നത്….. പല ആണുങ്ങളും എന്നെ അതുകൊണ്ട് തന്നെ അസൂയയോടെ നോക്കുന്നുമുണ്ട്…. തത്കാലം എനിക്ക് ആ സുഖം മതി"""

"""അയ്യടാ…""" എന്നും പറഞ്ഞ് മുഖം കൊണ്ട് ഒരു കോക്രി കാണിച്ച് ചേച്ചിയത് ഒഴുവാക്കി… പക്ഷെ ആ മുഖത്തെ ഭാവത്തിൽ നിന്ന് ഞാൻ പറഞ്ഞത് നന്നായി ആസ്വദിച്ചു എന്ന് വ്യക്തമാണ്….

"""ഞാൻ കാര്യമായിട്ട് പറഞ്ഞതാ…. നോക്ക്, ഇവിടുള്ള എല്ലാ പെണ്ണുങ്ങളും ശരീരത്തിന്റെ പരമാവധി പുറത്ത് കാണിച്ച് അണിഞ്ഞൊരുങ്ങി വന്നിട്ടും ഇതേ ഈ സാരിയുടുത്ത് ഓവർ മേക്കപ്പ് ഒന്നും ഇല്ലാതെ ഇരിക്കുന്ന ദേവതയുടെ ഏഴയലത്ത് നിൽക്കാൻ പറ്റുന്നില്ല""" ഞാൻ ഇരുന്ന് ശൃംഗരിച്ചു….

"""ഡാ…. മതി കളിയാക്കിയത്, സാരി ഉടുത്ത് പബ്ബിൽ വന്നതോണ്ടല്ലേ ഈ ആക്കല്…. ഞാൻ അറിഞ്ഞോ പബ്ബിൽ പോവാൻ പ്ലാനുണ്ടെന്ന്"""

"""എന്റീശ്വരാ…. കാര്യം പറഞ്ഞാലും മനസ്സിലാവില്ലേ ഈ പെണ്ണിന്…. ഞാൻ കാര്യമായിട്ട് പറഞ്ഞതാ വേണമെങ്കിൽ വിശ്വസിക്ക്"""

"""ഉവ്വ്….ശരി ശരി വിശ്വസിച്ചു""" എന്നും പറഞ്ഞ് ചേച്ചി ഒന്ന് ചിരിച്ചു

"""സ്ക്യൂസ്മി…""" ആ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ചേച്ചിയിൽ നിന്നും മുഖം തിരിച്ചത്… നോക്കിയപ്പോൾ നേരത്തെ ചേച്ചി

💬 Comments

View all comments