Chapter Title : ആജീവനാന്തം [JKK]
കാണിച്ചു തന്ന ആ ചുവപ്പ് ഡ്രസ്സ് ഇട്ട പെൺകുട്ടി…
"""ആർ യു ഗയ്‌സ് മാറീഡ്?""" എന്നെയും ചേച്ചിയേം നോക്കി ആ പെൺകുട്ടി ചോദിച്ചു
"""യെസ്""" ചേച്ചിയ്ക്ക് മടുപടി പറയാൻ സമയം കൊടുക്കാതെ ഞാൻ ചാടി കേറി പറഞ്ഞു…. അത് കേട്ട് ചേച്ചി ഒന്ന് ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു
"""ഐ ഡോണ്ട് കെയർ…. വിൽ യു ഡാൻസ് വിത്ത് മീ""" എന്നും പറഞ്ഞ് അവൾ എനിക്ക് നേരെ കൈ നീട്ടി
"""ഒൺലി ഇഫ് മൈ വൈഫ് എലൗസ്""" എന്നും പറഞ്ഞ് ഞാൻ ചേച്ചിയെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ കക്ഷി എന്നെ തുറിച്ചു നോക്കി ഇരിക്കുകയാണ്…
"""വൗ…. ഹേയ് ലേഡി, പ്ലീസ്…. ലെറ്റ് ഹിം ഡാൻസ് വിത്ത് മി പ്ലീസ്""" അവൾ ചേച്ചിയെ നോക്കി ചോദിച്ചതും പുള്ളിക്കാരി സമ്മതമെന്ന് തലയാട്ടി…
"""ഹൗ സ്വീറ്റ്… താങ്ക്യു ഡിയർ… ഹി വിൽ ജോയിൻ യു ഇൻ ഫൈവ് മിനിറ്റ്സ്""" എന്നും പറഞ്ഞ് അവൾ എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു… എന്നിട്ട് അവൾ എന്നേം പിടിച്ച് വലിച്ച് ഡാൻസ് ഫ്ലോറിലേക്ക് നടന്നു….
"""ലെറ്റ്സ് ഡാൻസ്""" എന്നും പറഞ്ഞ് അവൾ എന്റെ ഒരു കൈ പിടിച്ച് അവളുടെ അരയിൽ വെച്ചിട്ട് മറ്റേ കൈ അവളുടെ കൈയിൽ കോർത്ത് പിടിച്ചുകൊണ്ട് നൃത്തം ചെയ്യാൻ ആരംഭിച്ചു… ഒരു റൊമാന്റിക്ക് ട്രാക്ക് ആയിരുന്നു ഓടിക്കൊണ്ടിരുന്നത്, ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് തന്നെ അതിന് അനുസരിച്ച് നൃത്തം ചെയ്തു…. ഇടയ്ക്ക് അവൾ അവളുടെ തുടഭാഗം എന്റെ മുൻഭാഗത്ത് ഉരസികൊണ്ടിരുന്നു… അത് എന്നിലും ചെറുതായി കാമം ഉണർത്തി, ഞാൻ അരയിൽ വെച്ച കൈ പുറകിലേക്ക് കൊണ്ടുപോയി അവളുടെ
💬 Comments
View all comments